Image

മാത്യൂസ് വര്‍ഗീസിന്റെ മാതാവ് നിര്യാതയായി

Published on 08 June, 2018
മാത്യൂസ് വര്‍ഗീസിന്റെ മാതാവ് നിര്യാതയായി
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യൂസ് വര്‍ഗീസിന്റെ (ബേബി) മാതാവും മുത്തൂര്‍ തുണ്ടത്തില്‍ കൊച്ചുപുറമറ്റത്തില്‍ പരേതനായ കെ.എം വര്‍ഗീസിന്റെ ഭാര്യയുമായ അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ-90) തിരുവല്ലയില്‍ നിര്യാതയായി. 

സംസ്‌കാരം ജൂണ്‍ 13 ബുധനാഴ്ച രാവിലെ മുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. മക്കള്‍ : മാത്യൂ വര്‍ഗീസ്(ബേബി-റിട്ട.എഞ്ചിനിയര്‍ ബി.ഏ.ഈ സിസ്റ്റം), കെ.വി വര്‍ഗീസ്. മരുമക്കള്‍ : മേരി വര്‍ഗീസ്, അന്നമ്മ വര്‍ഗീസ്. കൊച്ചുമക്കള്‍ : ബോബി വര്‍ഗീസ്, ബെന്നി വര്‍ഗീസ്, ആഷ്ലി വര്‍ഗീസ്, ആന്‍സണ്‍ വര്‍ഗീസ്. ടോമി വര്‍ഗീസ് കൊച്ചുമകന്റെ മകനാണ്.

പരേത തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക