Image

കോണ്‍ഗ്രസിന്‍റ പ്രതിഷേധ റാലിക്ക്‌ നാലര വയസുകാരി; മൂന്നു പേരെ അറസ്‌റ്റ്‌ ചെയ്‌തു

Published on 09 June, 2018
കോണ്‍ഗ്രസിന്‍റ പ്രതിഷേധ റാലിക്ക്‌ നാലര വയസുകാരി; മൂന്നു പേരെ അറസ്‌റ്റ്‌ ചെയ്‌തു


ഗുവാഹത്തി: അസ്സമിലെ ലക്കിംപൂരില്‍ ഇന്ധന വില വര്‍ധനവി?െനതി?െര കോണ്‍ഗ്രസിന്‍റ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയതിന്‌ മൂന്ന്‌ പേര്‍ അറസ്‌റ്റില്‍. ജൂണ്‍ ആറിനാണ്‌ കോണ്‍ഗ്രസി?െന്‍റ പ്രതിഷേധം അരങ്ങേറിയത്‌. ഇന്ധന വില വര്‍ധിക്കുന്നു, ബി.ജെ.പി സര്‍ക്കാര്‍ വാഗ്‌?ദാനങ്ങള്‍ പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിനിടെ കഠിനമായ ചൂടില്‍ കവുങ്ങിന്‍ ?േപാളയില്‍ ഇരുത്തി നാലര വയസുകാരിയെ റോഡിലൂടെ പ്രതിഷേധക്കാര്‍ക്കൊപ്പം വലിച്ചുകൊണ്ടുപോയി എന്ന കുറ്റത്തിനാണ്‌ മൂന്ന്‌ പേരെ അറസ്‌റ്റ്‌? ചെയ്‌തത്‌. കുട്ടിയുടെ മാതാവ്‌, പ്രദേശിക കോണ്‍ഗ്രസ്‌ അംഗമായ ജിതുമണി ദാസ്‌, പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കുമുദ്‌? ബറുവ എന്നി?െരയാണ്‌ അറസ്‌?റ്റ്‌ ചെയ്‌?ത്‌.

കുട്ടികളെ സംരക്ഷിക്കാത്തതിന്‌ ജുവനൈല്‍ ജസറ്റിസ്‌നിയമ പ്രകാരമാണ്‌ ക?െസടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക