Image

യൂത്ത് എംപവര്‍ മെന്റ് എ ഹോപ്പ് ഫോര്‍ ദി ഫ്യൂച്ചര്‍: സിംപോസിയം

Published on 09 June, 2018
യൂത്ത് എംപവര്‍ മെന്റ് എ ഹോപ്പ് ഫോര്‍ ദി ഫ്യൂച്ചര്‍: സിംപോസിയം
ഡാളസ്: ഡാലസില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയല്‍ കോണ്‍ഫറന്‍സില്‍ യൂത്ത് എംപവര്‌മെന്റ് എ ന്യൂ ഹോപ്പ് ഫോര്‍ ദി ഫുച്ചര്‍ എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തും. സമീപ കാലത്തു മലയാളീ സംഘടനകള്‍ പ്രാധാന്യം കൊടുക്കുന്ന പ്രസ്തുത വിഷയത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. യൂത്ത് എംപവര്‌മെന്റ് ഗ്ലോബല്‍ ഫോറം പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ സിമ്പോസിയം ഉത്ഘാടനം ചെയ്യും.

ചുക്കാന്‍ പിടിച്ചു ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നത്: ആന്‍ ലൂക്കോസ് PhDc, PM-ANP, APRN, NP-C (Chicago), ബിജി എഡ്വേഡ് RN, MSN, Nursing Supervisor at THD,
മേരി തോമസ് RN, Former Nursing Director of Superspecialty Hospital, Bahrain, ജെയ്സി ജോര്‍ജ് FNP-BC, Degnity Team Health Dallas, Texas,
ബോബി കുരിയന്‍ M.Div, BCC, Staff Chplain at THD. 

ചര്‍ച്ചകളില്‍ കാഴ്ചക്കാര്‍ക്കും പെങ്കെടുക്കാവുന്നതാണ്.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍മാരെ വിളിക്കാവുന്നതാണ്. 972-999-6877 and 469-660-5522

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക