Image

ലിസി ജെയിംസ് ഐക്കരേത്ത് (55) ഹൂസ്റ്റണില്‍ നിര്യാതയായി

Published on 09 June, 2018
ലിസി ജെയിംസ് ഐക്കരേത്ത് (55) ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: ജയിംസ് ഐക്കരേത്തിന്റെ ഭാര്യ ലിസി ജെയിംസ് ഐക്കരേത്ത് (55) ഹൂസ്റ്റണില്‍ നിര്യാതയായി. കൂടല്ലൂര്‍ പണ്ടാരക്കണ്ടത്തില്‍ (പെരുമനത്തേട്ട്) കുടുംബാംഗമാണ്. പരേതരായ പി.ജെ. ജോസഫിന്റെയും ഏലി ജോസഫിന്റെയും പുത്രിയാണ്.
മക്കള്‍: ജലിറ്റ, അനിറ്റ, ജിയോ
പൊതുദര്‍ശനം: ജൂണ്‍ 10 ഞയര്‍ 6 മുതല്‍ 9 വരെ: സെന്റ് മെരെസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, മിസുറി സിറ്റി, ടെക്‌സസ്-77489
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 11 രാവിലെ 9:30: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്
സംസ്‌കാരം ഡേവിസ് ഗ്രീന്‍ലോണ്‍ സെമിത്തേര്‍, 3900 ബി.എഫ്. ടെറി ബുലവര്‍ഡ്, റോസന്‍ബെര്‍ഗ്-ടെക്‌സസ്-77471 

Lisy James Aickareth  hails from Pandarakandathil (Parumanathettu) family, Koodalloor. 

Husband: James Aickareth 

Children: Jalitta, Anitta, Geo 

Parents: (Late) P.J. Joseph and Aley Joseph 

Siblings: 

       Ammini Thomas and (Late) P.I Thomas Pullanappallil (Kottayam)

       Jose P. Joseph and Ancy Pandarakandathil (UK)

       Saji Joseph and Biby Pandarakandathil (UK) 

In-laws:

       Isabella and Jain Makil

       Charles and Lucy Aickareth

       Mini and Saji Perunnilathil 

       Chatterji and Bindhu Aickareth 

Viewing Service: Sunday, June 10th, 2018  6:00 p.m. – 9:00 p.m.

St. Mary’s Knanaya Catholic Church

6400 W. Fuqua St., Missouri City, TX 77489

 Funeral Service: Monday, June 11th, 2018 9:30 a.m.

St. Mary’s Knanaya Catholic Church

6400 W. Fuqua St., Missouri City, TX 77489

 Burial Service: Davis Greenlawn Cemetery

3900 B.F. Terry Blvd, Rosenberg, TX 77471

 

ലിസി ജെയിംസ് ഐക്കരേത്ത് (55) ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക