Image

കാറ്റില്‍ മേല്‍ക്കുരയോടൊപ്പം പറന്നുപോയ കുഞ്ഞിനെ അമ്മ രക്ഷപ്പെടുത്തി

Published on 10 June, 2018
കാറ്റില്‍ മേല്‍ക്കുരയോടൊപ്പം പറന്നുപോയ കുഞ്ഞിനെ അമ്മ  രക്ഷപ്പെടുത്തി
മഴയോടൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ നിന്ന്‌ ഇന്നലെ തിരുവനന്തപുരത്ത്‌ രണ്ട്‌ മാസം പ്രായം മാത്രമുള്ള കുഞ്ഞ്‌അത്ഭുതകരമായി രക്ഷപ്പെട്ടത്‌
മേല്‍ക്കൂരയോടൊപ്പം..

മഴയോടൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചുകുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്റ്റേഡിയത്തിന്‌ സമീപം ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ചരുവിളയില്‍ കുമാര്‍ ഷീബ ദമ്‌ബതികളുടെ രണ്ടുമാസം പ്രായം ഉള്ള മകന്‍ വിനായകന്‍ ആണ്‌ അമ്മയുടെ അവസോരിചതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക