കോഴിക്കോട്: നിപ
ആശങ്ക പൂര്‍ണമായും നീങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ വൈറസിന്റെ വ്യാപനം
അവസാനിച്ചുവെന്നും കുറച്ച് നാള്‍ കൂടി നിരീക്ഷണം തുടരുമെന്നും അറിയിച്ചു. 2649
പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 1430 പേര്‍ മാത്രമാണ് ഉള്ളത്.
ബാക്കി ഉള്ളവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന്
സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ 12ാം തീയതി തന്നെ
തുറക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല