Image

ജോസ്‌ കെ. മാണിയുടെ പത്രിക തള്ളണമെന്ന്‌ എല്‍ഡിഎഫിന്‍റെ പരാതി

Published on 12 June, 2018
ജോസ്‌ കെ. മാണിയുടെ പത്രിക തള്ളണമെന്ന്‌ എല്‍ഡിഎഫിന്‍റെ പരാതി


രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ്‌ കെ. മാണിയുടെ പത്രിക തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ രംഗത്ത്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ വരണാധികാരിക്ക്‌ എല്‍ഡിഎഫ്‌ പരാതി നല്‍കി. സുരേഷ്‌ കുറുപ്പ്‌ എംഎല്‍എയാണ്‌ പരാതി നല്‍കിയത്‌ . ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ്‌ ജോസ്‌ കെ. മാണിയുടെ പത്രിക തള്ളണമെന്ന്‌ എല്‍ഡിഎഫ്‌ ആവശ്യപ്പെടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക