Image

അമേരിക്കന്‍ പ്രസിഡന്റും വടക്കന്‍ കൊറിയന്‍ പ്രസിഡന്റും സമാധാന കരാറില്‍ ഒപ്പുവച്ചു

Published on 12 June, 2018
 അമേരിക്കന്‍ പ്രസിഡന്റും വടക്കന്‍ കൊറിയന്‍ പ്രസിഡന്റും സമാധാന കരാറില്‍ ഒപ്പുവച്ചു

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും വടക്കന്‍ കൊറിയന്‍ പ്രസിഡന്റ്‌ കിം ജോങ്‌ ഉന്നും സമാധാനക്കരാറില്‍ ഒപ്പുവച്ചു. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ സമാധാന കരാറില്‍ ഒപ്പുവച്ചത്‌.

തുടര്‍ ചര്‍ച്ചകള്‍ക്കായി വൈറ്റ്‌ഹൗസിലേക്ക്‌ കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ്‌ കൂടിക്കാഴ്‌ച പിരിഞ്ഞത്‌. കൂടിക്കാഴ്‌ച വിജയകരമായിരുന്നെന്നും യഥാര്‍ത്ഥ മാറ്റത്തിന്‌ ലോകം സാക്ഷിയാവുമെന്നും കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം മാധ്യമങ്ങളെ കണ്ട ഇരു നേതാക്കളും പ്രതികരിച്ചു.
കഴിഞ്ഞകാലം മറക്കുമെന്ന്‌ ഇരുനേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു
Join WhatsApp News
SchCast 2018-06-12 05:55:30
anyone saying that Democrats are hypocrites because they aren't thrilled that an American illict President is legitimizing a despotic tyrant who murders his family members in order to stay in power, please kindly f off.
Pastor John Abraham 2018-06-12 06:00:44
I just watched a completely clueless crooked, illicit President proclaim a special bond with one of the most ruthless murderers in the world, whom he thinks is “a talented man” who “loves his country.” If I cringed any harder my spine would snap.
you christians! How? How can you support this swamp creature?
Boby Varghese 2018-06-12 07:07:08
Trump is re-elected, winning 47 states.
Kridarthan 2018-06-12 08:09:50

This is   WIN   WIN  WIN   for  Trump,  He is  the  man of  his  words.

Trump  is  not  a  pussy  ,   he  shook  the  entire  world,  

Made  peace  in that  region  ,  Japan  and  South  Korea  both are  happy  now 

Next  is  Iran    watch  out   ,,,,,,,   ( hope  Obama   understand  now...)

Disgusted 2018-06-12 08:12:41
 You are a shame for Malayalees 
Tom Abraham 2018-06-12 08:18:29

Pastor JA, Trump is blessed with Billions and US Presidency by your God. Stop such nonsensical utterance. To err is human, to forgive Devine. Learn to respect strategic American diplomacy.

രമേഷ് പൊയ്കയിൽ 2018-06-12 09:33:58
അമേരിക്കൻ പ്രസിഡൻ്റ് പ്രവർത്തിക്കുന്നു
അമേരിക്ക വീണ്ടും ഉയർത്തെഴുനേൽക്കുന്നു
സമാധാനത്തിൻറെ പ്രത്യാശ പുലരുന്നു
ലോകം മുഴുവൻ അമേരിക്കയെ വാഴ്ത്തുന്നു

ജീവിത പരാജയങ്ങൾ അപ്പോഴും കരയുന്നു
പേര് വെച്ചെഴുതാൻ ഭയമായതുകൊണ്ടു
നഷ്ടമുഖം അവർ മടിയിൽ പൂഴ്ത്തുന്നു 
ഇട്ടൻ പൂളച്ചോട്ടിൽ 2018-06-12 09:40:20

Trump started with Make America Great Again slogan

Looks like he is far beyond it.

Make The World Great Again. 

Our President Trump, American President Trump. The whole world is bowing

Fact finder 2018-06-12 11:06:07
his is the deal trump made with NK. We get three live hostages back and one nearly dead one, he died today and they get no more American military exercises to help protect South Korea. Not sure the world will survive more of this "winning"
മറിയാമ്മ വലിയവീടന്‍ 2018-06-12 11:09:07
ex-US Ambassador to North Korea Chris Hill on summit outcome: “Forgettable. joint statement weaker than any previous one since 1992. There is no way forward, no roadmap, no diplomatic strategy.”
Cry Baby 2018-06-12 12:31:26
കെനിയൻ കുട്ടനെ കിടുകിടാ വിറപ്പിച്ച ക്രിമിനലിനെ 
ഒറ്റയടിക്ക് താഴെവീഴ്ത്തിയവൻ ട്രംപ് 

അമേരിക്ക കഴിഞ്ഞേ എന്തും ഉള്ളു 
എന്നുറക്കെ പ്രഖ്യാപിച്ചവൻ ട്രംപ് 

Losers will be always whining no matter.

When America WINS, those nameless copy pasters will cry more loudly.

Come on cry babies, cry more louder. 

Are you not seeing America and its President is number one all over the world. 

So more louder, come-on

Dr.Revathi 2018-06-12 11:18:30
Otto Warmbier, an American college student jailed in North Korea for stealing a poster. he begged for forgiveness. When Kim Jong Un returned 22-year-old Otto to the U.S., he was deaf, blind, and died within days. Trump disgraces America & Otto
it is a shame editor is allowing illiterate malayalees filling the comment colum with stupid praise for the wicked trump
Beena Ravichandran, CA 2018-06-12 11:28:47
One is a murdering dictator who starves his people and the other thinks it’s an “honor” just to be with him. This one will do the same if he get a chance like his hero Hitler. He is anti American, He wants to make money to pay off his loans to Putin and the oligarchs there.
Put the traitor in Jail America
Lindsey Graham 2018-06-12 11:34:08
Kim Jong Un] kills his own people in large numbers. He killed Otto Warmbier. He is a very bad guy. But I'm willing to deal with him on one condition: that we end this madness in North Korea," - but he promised to stop his evil several times. but never kept the promise.
for the malayalees who don't know who L.Graham is- he is a senior Republican Senator.
The Land of the Free and the Home of the Brave 2018-06-12 13:09:28
അഞ്ച് മണിക്കൂർ സ്വേച്ഛാധിപതിയായ കിം ജോംഗ് അണ്ണും , സ്വേച്ഛാധിപതിയാകാൻ സ്വപ്നം കണ്ടു നടക്കുന്ന ട്രംപും (സ്വേച്ഛാധിപതിയെന്നു പറയുമ്പോൾ വിവര ദോഷികളായ കൂതറ യോഹനാനും , ബോബി നരിച്ചീറും , ഇരുമ്പനം ജെയിംസ്, രമേഷ് പൊയ്കയിൽ, പ്ലാവിൻ മൂട്ടിൽ എന്നൊക്ക അപരനാമങ്ങൾ ഉള്ള പൗലോസ് ഇരാറ്റുപേട്ട എന്ന പേട്ട യും ഒരു കാര്യം മനസിലാക്കണം -ട്രംപ് ആരാധിക്കുന്നത് നേതാക്കളായി സ്വീകരിച്ചിട്ടുള്ളതും പൂട്ടിൻ, ജീവിതകാലം മുഴുവൻ ചൈനയുടെ നേതാവായി അവരോധിച്ചിരിക്കുന്ന ക്സി ജിൻപിങ് , കിം ജോംഗ് അണ്ണിനേയുമാണ് ) പുതിയ സൗഹൃദം (അത് ബാക്കി കാണും -ഇനി മുതൽ ദിവസവും ടെലിഫോൺ കോളായിരിക്കും ) സ്ഥാപിക്കുകയും അവ്യക്തമായ ഒരു ആണവ നിരായുധികരണ കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്‌തു .  സൗത്ത് കോറിയയെ അറിയിക്കാതെ, സൗത്ത് കൊറിയയും അമേരിക്കയും എല്ലാ വർഷവും നടത്താറുള്ള സൈനിക പരിശീലനങ്ങൾ നിറുത്തലാക്കുകയും ചെയ്യുമെന്ന് 'റോക്കറ്റ് മാന് ' ഉറപ്പുകൊടുത്തു .  ലോകത്തിലെ ഏറ്റവും നിഷ്ടൂര ഭരണകൂടമാണ് കിം ജോംഗ് അണ്ണിന്റേത് . സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറായിരം രാഷ്ട്രീയ തടവുകാരെ പട്ടിണിക്കിട്ടും, കഠിനമായ ജോലി ചെയ്യിപ്പിച്ചും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഹീനകരമെന്ന് യുണൈറ്റഡ് നേഷൻ വിധി കല്പിച്ചിട്ടുള്ളതാണ് . ഓട്ടോ വാമ്പിയർ എന്ന അമേരിക്കൻ വിദ്യാർത്ഥിയെ തടങ്കൽ പാളയത്തിൽ ഇട്ട് കഠിന ജോലി ചെയ്യിപ്പിക്കുകയും അവസാനം മരിക്കാനായി അമേരിക്കയിലേക്ക് പറഞ്ഞു വിട്ടതും മനസാക്ഷിയുള്ളവരും രാജ്യ സ്നേഹികളുമായ അമേരിക്കൻ മലയാളികൾ മറന്നു കാണില്ല .  ഇതുപോലത്തെ പല ആണവ നിരായുധികരണ കാരാറുകളും കാറ്റിൽ പറപ്പിച്ച ട്രംപിനെപ്പോലെ വിശ്വാസയോഗ്യരല്ലാത്തവരാൽ നയിക്കുന്ന ഒരു ഭരണകൂടമാണ് നോർത്ത് കൊറിയയുടേത് .  ഇവർക്ക് രണ്ടുപേർക്കും ഒന്നാണ് ലക്ഷ്യ ജനാധിപത്യ വ്യവസ്ഥകളെ ലംഘിച്ച്, ക്രമവിരുദ്ധമായി അധികാരത്തിൽ പിടിച്ചു നിൽക്കാൻ ലോകത്തിന്റ കണ്ണിൽ പൊടിയിടുക എന്നതാണ് . റഷ്യയുടെ സാഹായത്തോടെ അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയെ തുരംഗം വച്ച് അനധികൃതമായി അധികാരത്തിൽ കയറി എന്ന്  ട്രംപിന്റ്മേൽ ആരോപിക്കപ്പെട്ടിട്ടുള്ള  കുറ്റവും അതിന്റെ അന്വേഷണവും വഴിതിരിച്ചു വിടാൻ ഈ തരികിട പരിപാടികൾ സഹായിക്കുമെന്ന്  കൂതറ യോഹന്നാനും ബോബി നരിച്ചീറും,  ഇരുമ്പനം ജെയിംസ്, രമേഷ് പൊയ്കയിൽ, പ്ലാവിൻ മൂട്ടിൽ എന്നൊക്ക അപരനാമങ്ങൾ ഉള്ള പൗലോസ് ഇരാറ്റുപേട്ടയും ഉൾപ്പെട്ട വിദ്യാഭ്യാസമില്ലാത്ത അൻപത് മില്യൺ ജനങ്ങൾ വിശ്വസിക്കുമ്പോൾ , ഇരുന്നൂറ്റി ഇരുപത്തി ഒൻപത് വർഷമായി അചഞ്ചലമായി നിൽക്കുന്ന അമേരിക്കൻ ഡെമോക്രസിയെ ഈ കൂതറകൾക്ക് ഒന്നും ചെയ്യാൻ ആകില്ലെന്ന് വിശ്വസിക്കുന്ന മുന്നൂറ് ദേശസ്നേഹികളായ അമേരിക്കക്കാർ ഉണ്ടെന്ന് ഓർത്തുകൊൾക 
Observer 2018-06-12 11:38:47
പണ്ടായിരുന്നെങ്കിൽ...
കെനിയൻ ബോയ് ഞെട്ടി ഉണർന്ന് കരയുന്നു
അയ്യോ കിം, അയ്യോ നോർത്ത് കൊറിയ

ഇന്നോ..
കുത്താൻ വരുന്ന കാളയുടെ കൊമ്പിൽ തന്നെ പിടിച്ചു 
താഴെ വീഴ്ത്തുന്നു അമേരിക്കൻ പ്രസിഡണ്ട് ട്രംപ് 

അഞ്ചോ എട്ടോ വർഷം മുൻപ് 
നല്ല അവസരം കിട്ടിയപ്പോൾ ചെയ്യേണ്ട ഈ പണി 
കെനിയ മകൻ സമയത്തു ചെയ്യാത്തതുകാരണം 
ട്രംപിന് ഇന്നത് ചെയ്യേണ്ടിവന്നു

പക്ഷേ ചെയ്തു. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും. അതാണ് നമ്മുടെ പ്രസിഡന്റ്റ് 
xavior Joseph, Kallukulam 2018-06-12 11:41:55

Trump admits he’ll ‘find some kind of an excuse’ if nuclear talks fail.“I think he’ll do it. I really believe that. Otherwise, I wouldn’t be doing this. I really believe it,” he said.

“I think he’s — I think — honestly, I think he’s going to do these things. I may be wrong. I mean, I may stand before you in six months and say, ‘Hey, I was wrong.’ I don’t know that I’ll ever admit that, but I’ll find some kind of an excuse,” he added.

Patriot 2018-06-12 11:43:19
Republican Sen. John Kennedy: “I think it’s important that we don’t lose sight of the fact that Kim Jong Un is a butcher and he is a butcher of his own people”
TRAITOR CHIEF 2018-06-12 11:45:42
Several prominent Russians, some in President Vladimir Putin’s inner circle or high in the Russian Orthodox Church, now have been identified as having contact with officials during the 2016 U.S. election campaign.
Impeach him 2018-06-12 13:45:50
Impeach Trump . Kudos to the brave and free.
Stand up for justice 2018-06-12 13:49:00
കെനിയൻ കുട്ടൻ ഞങ്ങടെ കുട്ടൻ 
കള്ളൻ തമ്പ് പൂട്ടിൻ കുട്ടൻ 
RUMFOOL MALLU CHRISTIANS 2018-06-12 14:09:14

Rumfool Mallu Christian.

Do you guys remember the ‘maada kada -മാടകട in Kerala?, Well there was always a group of undereducated, unemployed men hanging around the guy who makes the Beedi. The Beedi-Tech was an expert political critic, commenter, the only rival he had was the local Barber. Those circle of men around the Beedi Tech learned politics from him and agreed with him and was rewarded with a free Beedi. But the case with the Barber is different, of course, you have to pay him but cannot disagree, your head is in his hand.

 Now, you may wonder what happened to those ‘circle of men’. Are they on the Web learning more? Well, there was a time there were a lot of Nurses and they had difficulty in finding husbands. These ‘circle of men’ were potential candidates and most of them ended up in major cities of America especially those of NY,NJ, TX. Now their 3rd source of knowledge is their parish priest who is not better than them. These Malayalee Christians are a mess, their ability to read & understand is very limited. They watch fake fox news, and few know how to write, so they keep writing in different names, കെനിയ കുട്ടന്‍, why? Their vocabulary is limited.

 So I suggest you guys to start a new church- Rum-for XXX Rum & trump X rated con man+ Fools for fools+ Mallu for Malayalees + Christians for fake hypocrite Christians = RUMFOOL MALLU CHRISTIANS. But don’t let that blind one with dark glasses and the stockbroker who promise 60% returns fool you.  Look at the Puthenkurisu Jacobite church. Do not get fooled by a few blind, deaf, dump trump supporters.

നാരായണൻ, പ്ളാമറ്റം 2018-06-12 14:03:25

Trump is the favorite for 90%+ Americans. He is surely America’s President in 2020 too.

-The strong economy & people are increasingly seeing rising wages

-National security confidence is at the peak

-Consumer confidence is all time high

-North Korea standing in line to obey what America demands

-Even so called friendly nations of this great country, did understand that America is no more in weak hand of a Keniyan Scaredy-Cat, but with a President who can talk and act at the same time.

-Countries understood they cannot use America as a 'piggy bank' for any more. There is a President who is ready to safeguard America. 

ട്രംപ് പ്ളാമറ്റം 2018-06-12 14:56:18
എന്റെ പിള്ളാര് എനിക്ക് വേണ്ടി യുദ്ധം ചെയ്തില്ലെങ്കിൽ പിന്നെ ആര് യുദ്ധം ചെയ്യും ? 
കുമാർ വി മംഗലം 2018-06-12 15:47:04
നാരായണൻ പ്ലാമറ്റം പറഞ്ഞത് നൂറു ശതമാനം ശരി.
ഓരോന്നെടുത്തു പരിശോധിച്ചാൽ പോലും അമേരിക്കൻ പ്രസിഡന്റ് ട്രംപിന് നൂറിൽ നൂറ് മാർക്ക്.

വളരെ കിറുകൃത്യമായ നിരീക്ഷണം.
പേരിന് പോലും ഒരംശം തെറ്റില്ല.

Make America Great Again
Proud Malayalee American 2018-06-12 17:07:20
"കുത്താൻ വരുന്ന കാളയുടെ കൊമ്പിൽ തന്നെ പിടിച്ചു 
താഴെ വീഴ്ത്തുന്നു അമേരിക്കൻ പ്രസിഡണ്ട് ട്രംപ് "
പാവം ചോദിച്ചതെല്ലാം കൊറിയൻ കുള്ളന് കൊടുത്തിട്ട് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ തിരികെ വരുന്നുണ്ട് . കിംനേം പൂറ്റിനേം പോലെ ഒരു ഏക ചക്രയധിപതിയാകാൻ കൊതിച്ചു നടക്കുന്ന ട്രമ്പ് അവരുടെ മുൻപിൽ ഇറാൻ മൂളി നിൽക്കുന്നത് ഭയങ്കരം .  ആനയുടെ ശരീരം അരുണയുടെ ബുദ്ധി .   അമേരിക്കയിൽ വരുമ്പോൾ ഏറ്റി ആൻഡ് ടൈയും ടൈം വാർണറും ഒന്നിക്കുമെന്നുള്ള ബാഡ് വാർത്ത.  സി എൻ എന്നിനെ അടച്ചു പൂട്ടി ഫോക്സ് വലുതാക്കാം എന്നുള്ള വ്യാമോഹം അതും പോയി.   റിപ്പബ്ലിക്കൻ കോർക്കർ പറയുന്നത് ട്രമ്പ് എന്ന കരടിയുടെ മോന്തക്ക് കുത്താനാണ് .  വിവരം കെട്ട ഇരുമ്പനത്തിനും , നാരായണനും , ഇരാറ്റുപേട്ടയ്ക്കും , ബോബി നരിച്ചീറിനും, കൂതറ യോഹന്നാനും ഇതൊന്നും തലയിൽ കയറില്ല .  നാട് മുടിഞ്ഞാലും വേണ്ടില്ല ട്രമ്പും  പൂട്ടിനും , കിംമ്മും ജയിക്കണം .  അമേരിക്ക ഗ്രേറ്റല്ല അമേരിക്ക ഗ്രേവാക്കും ഇവന്മാർ . എല്ലാംകൂടി റഷ്യക്ക് പൊയ്ക്കൂടേ .

സ്വന്തം ജനതയെ പട്ടിണിക്കിട്ടും, തടങ്കൽപാളയത്തിൽ കഠിനമായ പണിചെയ്യിപ്പിച്ചും കൊല്ലാകൊല ചെയ്യുന്ന കിമ്മിനെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹി എന്ന് വിളിച്ച ട്രംപിനെ ആരാധിക്കുന്ന മലയാളി കൂതറകളെ നിനക്കൊക്കെ വന്ന ചെളികുണ്ടിലേക്ക് മടങ്ങികൂടെ?
Warning to all Trump cronies 2018-06-12 19:36:33

Trump wanted the following deal to be failed to drive CNN out. But, a judge gave sweeping victory for AT&T. Trump is a crook. He would manipulate things to fulfill his selfish motive just like he did with ZTE china.  With regard to N. Korea, a man without peace in his heart cannot achieve peace for the world. Jesus, Gandhi were all people with peace and love for humanity in their heart. Those who are blindly believing in Trump and Kim Jong Un, they will find a place in hell 

A federal judge handed AT&T a sweeping victory on Tuesday and approved its $85 billion acquisition of Time Warner, a deal that promises to reshape the media industry

 

മാർട്ടിൻ വിറങ്ങേലി 2018-06-12 18:23:58
ഇറാനുമായുള്ള കരാർ ഒപ്പിടാൻ കെനിയ ബോയ് വെറുതെ കൊടുത്ത 150 ബില്യൺ ഉണ്ടായിരുന്നെങ്കിൽ, അമേരിക്കക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി സുഖമമായി മുന്നോട്ട് കൊണ്ടുപോകാമായിരുന്നു.

എന്ത് ചെയ്യാൻ... കെനിയ ബോയ് കരഞ്ഞു പറ്റിച്ചു നടന്നു. വോട്ട് ചെയ്ത ഞാനൊക്കെ മണ്ടന്മാരായി.

നമ്മുടെ ട്രംപ് വന്നല്ലോ.
ഇനി നമ്മുടെ രാജ്യം മുന്നോട്ട്.
ഡിക്ടറ്റീവ് പുഷ്പനാഥ് 2018-06-12 18:28:27
എത്ര സത്യം!! 

വിവരം കെട്ടവർ മറ്റുള്ളവരെപ്പറ്റി ചർച്ച ചെയ്യുന്നു.
വിവരമുള്ളവർ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

ട്രംപ് അനുകൂലികൾ ഒരാൾ പോലും മറ്റു പ്രതികരണങ്ങൾ നടത്തുന്നവരെ അധിക്ഷേപിക്കുന്നില്ല.
ട്രംപിനെ എതിർക്കുന്നവർ മറ്റു പ്രതികരണങ്ങൾ നടത്തുന്നവരുടെ കിറി നോക്കി നടക്കുന്നു.

Education is the key.
Take the glass off 2018-06-13 00:05:12
The stupid Trump supporters won't get it

"President Donald Trump's reasoning for the United States stopping war games on the Korean Peninsula because of cost is "ridiculous," Republican Sen. Lindsey Graham said Tuesday night.

"It is ridiculous," Graham told CNN's Anderson Cooper.
Graham continued by saying he did support stopping the drills, but in order "to give North Korea some breathing space to see if we can get a deal," noting that "the money we spend training with our allies is money well spent."
"It's not a burden onto the American taxpayer to have a forward deployed force in South Korea. It brings stability. It's a warning to China that you can't just take over the whole region. So I reject that analysis that it costs too much, but I do accept the proposition, let's stand down and see if we can find a better way here," the South Carolina lawmaker said on "Anderson Cooper 360"
The only reliable source CNN
കീറ്റ് വാപ്പമാര്‍ 2018-06-13 13:46:48

കെനിയ കുട്ടന്‍, കെനിയ കുട്ടന്‍ എന്ന് എല്ലാം കമന്‍റില്‍ പല പേരില്‍ സ്ഥിരം എഴുതി എന്നിട്ട് കീറ്റുന്നു ട്രുംപിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ആരെയും അഷേപിക്കുന്നില്ല എന്ന്. ട്രുംപിനെ സപ്പോര്‍ട്ട് ചെയ്താല്‍ നിനക്ക് ഒക്കെ എന്ത് കിട്ടും?

ഒബാമയുടെ അണ്ടര്‍വെയര്‍ അലക്കാന്‍ പോലും ഉള്ള യോഗ്യത ഇല്ലാത്ത വിദ്യ രഹിതര്‍ നിങ്ങള്‍. നിങ്ങളെ ബീഡി തോറുപ്പ്കാരന്‍റെ ഫാന്‍സ്‌ എന്ന് ആരോ വിളിച്ചത് എത്ര ഉചിതം.

കോട്ടയം പുഷ്പനാ ദേ നിങ്ങളെ എന്തൊരു നാറ്റം. അ നാറ്റം ഇ മലയാളിയില്‍ കൊണ്ട് വിതരണം ചെയ്യരുത്. അത് ഹൂസ്ടനില്‍ തന്നെ നാറ്റം വിതരണം ചെയ്യുക.

എൻ്റെ ജന്മം 2018-06-13 12:18:07
മടക്കടയുടെ മുന്നിലിരുന്ന്‌
ബീഡി തെറുത്തു ഞാനന്ന്

ക്യാൻഡിഡേറ്റ് ആയി ഞാൻ നിന്നൂ
മാൻമിഴിയാളവളെന്നെയും കണ്ടൂ

വിസയെനിക്കിങ്ങോട്ടു തന്നു
പിസ്സയുടെ കഷണവും തന്നു

അമേരിക്കയിൽ ഞാൻ വന്നൂ
പേരില്ലാകുട്ടനായ് വാണൂ 
Grace Samuel, Chicago. 2018-06-13 05:55:09

As the world watched anxiously the summit  Trump and North Korean leader Kim Jong Un that took place over the weekend in Singapore, American legislators and national security officials focused on another nation that poses a threat to global stability: Russia.

The Senate Judiciary Committee convened a hearing Tuesday that focused on the uneasy realization that Russia, emboldened by its ability to alter the results of the 2016 U.S. presidential election, is almost certain to try again in the 2018 midterms.

One of the witnesses, former homeland security adviser Kenneth Wainstein, asked the legislators arrayed before him to put aside their political differences and unify to beat back future Russian intrusions. “We are facing an unprecedented and growing threat to our democratic institutions both here and around the globe,” Wainstein said.

America will never have to suffer all we suffer now if Russia did not alter the results to put putin puppet in WH.

Kridarthan 2018-06-13 08:50:14

To:  GRACE  SAMUEL

What  nonsense  are  you talking ?  Hilary  got  more  votes  than  Trump

how  can  Russia  influence  American  voters,  are  you still  watching  CNN  news?

The  electoral  votes  system  made  Trump the  president,  all the red  states  voted  for  him

How  Obama win the election?  same  rules  applied  ,  but  it was  a  waste 


പുളവൻ പൊയ്കയിൽ 2018-06-13 15:29:28
അപ്പനെന്നെ വിട്ടു സ്‌കൂളിൽ പോകുവാൻ 
ഞാനിരുന്നു കാട്ടിൽ കട്ടൻ ബീഡിയും വലിച്ച് 

വീട്ടിലും നാട്ടിലും പ്രശ്‌നം വഴക്കും വയ്യാവേലിയും 
അപ്പന് ചിന്ത മൂത്തു പെണ്ണ് കെട്ടിച്ചാലോ 

ആലോചന മൂത്തു അമേരിക്കക്കാരിയൊരുത്തി 
വാനിറ്റി ബാഗ് തൂക്കിയെത്തി കണ്ണിൽ കൂളിംഗ് ഗ്ളാസ്സും 

അപ്പൻ എന്ത് പറഞ്ഞെന്നറിയില്ല ചെയ്യതെന്നറിയില്ല 
പെണ്ണിനെ കെട്ടി വണ്ണമേരിക്കയിൽ 

കാലം കടന്നുപോയി ഇഗ്ളീഷ് ഭാഷ പഠിച്ചില്ല 
ഉടായിപ്പു പണികൊണ്ടു കാലം കഴിച്ചു 

രണ്ടുമൂന്നു പണി ചെയ്തവൾ വന്നു വീട്ടിൽ 
കറിവച്ചു അരിവച്ചു ഞാൻ സുഖിച്ചു വാണു 

പ്രസിഡണ്ടുമാർ പലത് വന്നു ബുഷ് വന്നു ഒബാമ വന്നു 
എങ്കിലും ഞാൻ ട്രമ്പിൽ ആകൃഷ്ടനായ് 

കണ്ടു ഞാൻ അവനിൽ എന്റെ ഗുണങ്ങൾ
തട്ടിപ്പ് വെട്ടിപ്പ് ബാങ്ക്റപ്സി വിവാഹ മോചനം 

കാണുന്ന പെണ്ണുങ്ങളെ തോണ്ടൽ പോൺസ്റ്റാർ 
എല്ലാം കൊണ്ടും യോഗ്യൻ കാര്യം കാണാൻ യോഗ്യൻ 

പച്ചവെള്ളം ചവച്ചു കുടിച്ചു പാലാണെന്ന് പറയുന്ന 
കറുത്തവരെ കണ്ടാൽ കാർക്കിച്ചു  

എല്ലാം കൊണ്ടും ഞാൻ തേടി നടന്ന വള്ളി കാലിൽ ചുറ്റി 
ഇവനാണ് പ്രവാചകൻ പറഞ്ഞ ക്രിസ്തു ദേവൻ 

ഇവനായിരിക്കും വരുവാനിരിക്കുന്നവൻ എന്ന് 
മാലാഖമാർ സ്തുതി പാടിയ ദൈവ പുത്രൻ 

കിം ജോംഗ് അണ്ണെന്ന കള്ളനെ മാറോടണച്ചവൻ 
മനുഷ്യ സ്നേഹിയെന്ന് വാഴ്ത്തി സ്തുതിച്ചവൻ 

നമ്മളുടെ സ്‌കൂളിൽ പോകാത്തവരുടെ 
രക്ഷകൻ വരുവാണിരുന്നവൻ സ്തുതി അവന് 

Hot News trump fans 2018-06-13 15:58:00

* Friday could see trump’s lawyer Cohen arrested and his campaign manager Manafort confined to prison, pending trial.

*"It's not a good place for any party to end up with a cult-like situation as it relates to a president that happens to be  of the same party," Republican Sen. Bob Corker said. He said trump supporters are like a cult.

*Trump hired my small business in Palm Beach. He signed a contract. We performed a large scale project for him. He refused to pay one $. We sued him & won. This is the Trump I know. He is a malignant narcissist, not smart, very perky & gross.

*Mueller just unveiled hundreds of new subpoenas in Trump-Russia investigation

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക