Image

താജ്മഹലിന് നേരെ ഹിന്ദു തീവ്രവാദികളുടെ ആക്രമണം

Published on 12 June, 2018
താജ്മഹലിന് നേരെ ഹിന്ദു തീവ്രവാദികളുടെ ആക്രമണം
ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹലിന് നേരെ ഹിന്ദി തീവ്രവാദികളുടെ അക്രമണം. താജ്മഹലിന്റെ് കവാടം തകര്ക്കാ ന്‍ ശ്രമിച്ചതിന് വി.എച്ച്.പി പ്രവര്ത്ത കരാണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചായിരുന്നു താജ്മഹലിന്റെധ പടിഞ്ഞാറേ കവാടം തകര്ക്കാ ന്‍ ശ്രമിച്ചത്. മുപ്പതോളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. താജ്മഹലിനേക്കാള്‍ മുമ്പുള്ളതാണ് സിദ്ധേശ്വര്‍ ക്ഷേത്രം. അവിടേക്കുള്ള വഴി തടസപ്പെടുത്തുന്നതാണ് താജ്മഹല്‍. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവരോട് ഞങ്ങള്‍ പരാതി പറഞ്ഞു. ആരും പരിഹാരം കണ്ടില്ല. അതുകൊണ്ട് ഞങ്ങള്‍ പരിഹാരം നോക്കുകയാണ്. അതിനാലാണ് താജ്മഹലിന്റെട പടിഞ്ഞാറേ കവാടം പൊളിക്കാന്‍ പോകുന്നത് എന്ന് അക്രമണത്തിന് നേതൃത്വം കൊടുത്ത വിഎച്ച്പി നേതാവ് രവി ദുബേ പറഞ്ഞു. ആര്ക്കിരയോളജിക്കല്‍ സര്വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ അക്രമണം നടത്തിയവര്ക്കെ തിരെ പോലീസ് കേസെടുത്തു. സമീപകാലത്ത് താജ്മഹലിനെതിരായി നിരവധി സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. താജ്മഹല്‍ മുമ്പ് ക്ഷേത്രമായിരുന്നു എന്നുവരെ ആരോപണങ്ങള്‍ ഉയര്ത്തു കയും ചെയ്തിരുന്നു. ഇതിന്റെത ഏറ്റവും ഒടുവിലത്തെ നീക്കമാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആക്രമണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക