ഫോമാ കണ്‍വന്‍ഷനില്‍ പ്രവാസി പ്രശ്‌നങ്ങള്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥരുമായി സംവദിക്കുവാന്‍ അവസരം
fomaa
13-Jun-2018

ഷിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ തിയതികളില്‍ ഷിക്കാഗോ ഷാംബര്‍ഗ്
റിനയ്‌സന്‍സ് കണ്‍വണ്‍ഷണ്‍ സെന്ററില്‍ നടക്കുന്ന ഫോമ ഇന്റര്‍നാഷണല്‍
കണ്‍വന്‍ഷനില്‍ പ്രവാസികള്‍ നേരിടുന്ന ഒ.സി.ഐ കാര്‍ഡ്, ആധാര്‍ കാര്‍ഡ്,
പാന്‍ കാര്‍ഡ് പ്രശ്‌നങ്ങളിലും, പ്രവാസികളുടെ ഭാരതത്തിലെ
പ്രോപര്‍ട്ടികളുടെ ക്രയവിക്രയം ചെയ്യുന്നതു പോലുള്ള വിഷയങ്ങളിലെ
സംശയങ്ങള്‍ക്ക് നിവാരണം വരുത്തുന്നതിന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥരെ
പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തുന്നു
ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ചര്‍ച്ചയില്‍ കോണ്‍സുലര്‍ ജനറല്‍ നീത ബുഷാനും മറ്റ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു
നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും താഴെ കാണുന്ന ഈമെയിലില്‍ അറിയിക്കുന്നതിന് ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി ഉമ്മനും, കണ്‍വണ്‍ഷന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയി മുളകുന്നവും സംയുക്തമായി അറിയിക്കുന്നു.
Email Ttoindia@gmail.com

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments