Image

സമാധാനത്തിനുള്ള നോബല്‍ പ്രൈസ്- ട്രമ്പിന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചു

പി പി ചെറിയാന്‍ Published on 14 June, 2018
സമാധാനത്തിനുള്ള നോബല്‍ പ്രൈസ്- ട്രമ്പിന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചു
വാഷിംഗ്ടണ്‍: നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോഗ് ഉന്നുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയില്‍ നോര്‍ത്ത് കൊറിയായെ പൂര്‍ണ്ണമായിം നിരായുധീകരിക്കുന്നതിന് ട്രംമ്പ് വഹിച്ച പങ്കിനെ കണക്കിലെടുത്ത് സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേര്‍ നിര്‍ദ്ദേശിക്കുവാന്‍ നോര്‍വീജിയന്‍ ല മേക്കേഴ്‌സ് തീരുമാനിച്ചു.

പോപ്പ് ലിസ്റ്റ് പ്രോഗ്രസ് പാര്‍ച്ചി നേതാക്കളാണ് ഈ നാമ നിര്‍ദ്ദേശത്തിന് പുറകില്‍ പ്രവര്‍ത്തിച്ചത്. നോര്‍ത്ത് കൊറിയായും, സൗത്ത് കൊറിയായും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ട്രംമ്പ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ലൊ മേക്കേഴ്‌സ് നോബല്‍ കമ്മറ്റിക്ക് ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച് അവസാന തീരുമാനം  എടുക്കുക എന്നത് കൊണ്ട് തന്നെ നോര്‍വീജിയന്‍ ലോ മേക്കേഴ്‌സിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. ട്രംമ്പ് നോബല്‍ പ്രൈസിന് യോഗ്യനാണെന്ന് സൗത്ത് കൊറിയന്‍ പ്രസിഡന്റും അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
Boby Varghese 2018-06-14 07:38:17
Nobel prize committee is comprised of hard core, extremely liberal members. They like to give prize to people like Yasir Arafat , who is the grandpa of modern day terrorism. Trump will not get one.
ജെയിംസ് ഇരുമ്പനം 2018-06-14 10:47:16
നോർത്ത് കൊറിയയെന്നൊരു മദയാനയെ പിടിച്ചു തളച്ച ട്രംപിന് നോബൽ സമ്മാനം കൊടുക്കണം!!

അദ്ദേഹത്തിനേക്കാൾ അതർഹിക്കുന്ന ആരും ഈ കാലഘട്ടത്തിലില്ല. പക്ഷേ ട്രംപ് അതൊന്നും വേണ്ടായെന്ന് പറയാനാണ് സാധ്യത. പേരിലും അവാർഡിലും എന്തിരിക്കുന്നു എന്ന മനോഭാവമാണ് ആൾക്ക്.

പേരു പരസ്യമാക്കാനായിരുന്നെങ്കിൽ, ഒബാമ കെയർ എന്നിട്ടപോലെ ട്രംപ് കെയർ എന്നൊക്കെ ഇട്ടേനെ.

ഒരു പക്ഷേ ഒത്തിരി കാലം ടെലിവിഷനിൽ നിറഞ്ഞു നിന്നതുകൊണ്ടായിരിക്കും, ആൾ പേരിന്റെയും പ്രശ്തിയുടെയും പിന്നാലെ ഓടാത്തത്.

രണ്ടാമതായി കെനിയ കുട്ടനൊക്കെ പരമാവുധി നോക്കും, ട്രംപിന് നോബൽ സമ്മാനം കിട്ടാതിരിക്കാൻ.

ലോകം മുഴുവൻ തൻ്റെ ഭീരുത്വത്തെ പുച്ഛിക്കുമ്പോൾ, അടുത്ത ഭരണാധികാരിക്ക് എഴുന്നേറ്റുനിന്നു കൈയടികൾ ലോകമെമ്പാടും നിന്ന് ലഭിക്കുന്നത്, ആർക്കെങ്കിലും സഹിക്കുമോ? അമേരിക്കയെ പരട്ട നിയമങ്ങൾ കൊണ്ട് നശിപ്പിക്കാൻ ശ്രമിച്ച കെനിയ മകന് പ്രതേകിച്ചും.
Oommen 2018-06-14 16:16:48
Our President brought peace in the Korean peninsula. People in every country admire and appreciate Trump's  leadership, and his commitment to peace and security around the world. Bringing a country with nuclear arsenal to a negotiating table is a true and remarkable accomplishment. Our President well deserves the Nobel Peace Prize. May God bless him. May God bless the USA. 
True Democrat 2018-06-14 22:26:57
It is your president so say, ‘my president ‘
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക