Image

എഡിജിപിയുടെ മകള്‍ പൊലീസ്‌ ഡ്രൈവറെ മര്‍ദ്ദിച്ചു

Published on 14 June, 2018
എഡിജിപിയുടെ മകള്‍ പൊലീസ്‌ ഡ്രൈവറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ്‌ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷിന്റെ മകളാണ്‌ പേരൂര്‍ക്കട എസ്‌പി ക്യാമ്‌ബിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്‌.

ഫോണ്‍കൊണ്ട്‌ കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക