Image

ലീല തോമസിന്റെ സംസ്കാരം ജൂൺ 16 നു

Published on 15 June, 2018
ലീല തോമസിന്റെ സംസ്കാരം ജൂൺ 16 നു

ഡാളസ്  കുമ്പനാട്   അഞ്ചനാട്ടു മാത്യുതോമസിന്റെ ഭാര്യ ലീല തോമസ്‌ (ഓമന 59 )നിര്യാതയായി . മാമൂട്ടിൽ പരേതരായ എം കെ സ്കറിയ- റേച്ചൽ ദമ്പതിമാരുടെ മകളാണ് 
1991 ൽ ഡാളസിലെത്തിയ ലീല ജനുവിൻ ഹോം ഹെൽത്ത് സർവിസ് ഡയറക്ടറായിരുന്നു 
മക്കൾ : ജെറെമി -സാദിയ, ജോഷുവ 
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 16 ശനി രാവിലെ 9 മണി: ഗ്രെയ്‌സ് പോയിന്റ്, കൊപ്പല്‍
തുടര്‍ന്ന് സംസ്‌കാരം റോളിംഗ് ഓക്ക് മെമ്മോറിയല്‍ സെന്റര്‍
വിവരങ്ങള്‍ക്ക് ബാബു തോമസ് 972-898-2962 

--------------------

ജൂൺ 16, 9:00 am - 1:00 pm

GRACE POINT COPPELL

590 S. Denton Tap Rd
Coppell,  TX 75019
 

Committal Service

1:30 pm - 2:00 pm

ROLLING OAKS MEMORIAL CENTER

400 Freeport Parkway
Coppell, TX 75019

Contact 972 898 2962
ലീല തോമസിന്റെ സംസ്കാരം ജൂൺ 16 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക