Image

എന്‍എസ്എസ് കുവൈറ്റ് വനിതാസമാജത്തിനു പുതിയ നേതൃത്വം

Published on 18 June, 2018
എന്‍എസ്എസ് കുവൈറ്റ് വനിതാസമാജത്തിനു പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ദീപ്തി പ്രശാന്തിനെ കണ്‍വീനറായും ധന്യലക്ഷ്മിയെ ജോയിന്റ് കണ്‍വീനറായും ഏരിയ ഭാരവാഹികളായി ദീപ പ്രവീണ്‍ (അബാസിയ), ചന്ദ്രലേഖ ജയകുമാര്‍ (മംഗഫ്), രേഷ്മ സാബു പിള്ള (സാല്‍മിയ), ശാന്തി അനില്കുമാര്‍ (ഫഹാഹീല്‍), ചിത്രശ്രീനി (അബുഹലീഫ), അശ്വതി സൂരജ് (ഫര്‍വാനിയ) എന്നിവരെയും ജോയിന്റ് ഏരിയ കോഓര്‍ഡിനേറ്റര്‍മാരായി ജയലക്ഷ്മി ഉണ്ണിത്താന്‍, ധന്യ അനീഷ്, സ്മിത സൂരജ്, ശ്രീപ്രിയ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക