Image

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കും: ജയറാം രമേശ്

Published on 26 March, 2012
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കും: ജയറാം രമേശ്
ന്യൂഡല്‍ഹി:മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കുമെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. ഇതുസംബന്ധിച്ച വിജ്ഞാപനം ഏപ്രില്‍ ഒന്നിന് പുറത്തിറക്കുമെന്നും ജയറാം രമേശ് പറഞ്ഞു. കാര്‍ഷികവൃത്തിക്കുള്ള ഉപഭോക്തൃ സൂചിക പ്രകാരമായിരിക്കും പുതിയ വില നിശ്ചയിക്കുക. എല്ലാ വര്‍ഷവും ഇത്തരത്തില്‍ വേതനം പുതുക്കാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും രമേശ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക