Image

കേരളാ പ്രീമിയര്‍ലീഗ് സ്‌പോര്‍ട്‌സ് ക്ലബ് ഉത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു

എബി മക്കപ്പുഴ Published on 20 June, 2018
കേരളാ പ്രീമിയര്‍ലീഗ് സ്‌പോര്‍ട്‌സ് ക്ലബ് ഉത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു
ഡാളസ്:കേരളാ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഭാഗമായ കേരളാ പ്രീമിയര്‍ലീഗ് (കെപിഎല്‍) ഡാലസില്‍ സണ്ണിവെല്‍ മേയര്‍ .സജിജോര്‍ജ് ഉത്ഘാടനം ചെയ്തു.
ഐ.പി.എല്‍ മോഡലില്‍ ആദ്യമായി ഡാലസില്‍ ക്രിക്കറ്റ് മത്സരം നടത്തുന്ന സ്‌പോര്‍ട്‌സ്ക്ലബ് ആണ്‌കേരളാ പ്രീമിയര്‍ലീഗ് എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

120 പരംകളിക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു നടത്തുന്ന മത്സരത്തില്‍ പ്രധാനമായി അഞ്ചു ടീമുകളാണ് മത്സരത്തില്‍ അണിചേരുന്നത്. കേരളാ പോലീസ്, കേരള കൊമ്പന്‍സ്, ട്രാവന്‍കൂര്‍ കിങ്‌സ്, മല്ലു ബ്രോദേഴ്‌സ്, കേരളാ ചെവകേഴ്‌സ് എന്നി ടീമുകളു ടെസ്‌പോര്‍ട്‌സ് താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. വാശിയേറിനടക്കുന്ന മത്സങ്ങളുടെ ഫൈനല്‍ ജൂലൈ മാസം 15 നു നടക്കും.

ദിനേശ്പിള്ള, ബ്രയന്‍തോമസ്, സ്റ്റാന്‍ലിജോണ്‍, കിരണ്‍ബേബി , രജിത്അറക്കല്‍ എന്നിവരാണ് കേരളാ പ്രീമിയര്‍ലീഗിന്റെ സ്‌പോര്‍ട്‌സ് കമ്മറ്റിഅംഗങ്ങള്‍.
കേരളാ പ്രീമിയര്‍ലീഗ് സ്‌പോര്‍ട്‌സ് ക്ലബ് ഉത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചുകേരളാ പ്രീമിയര്‍ലീഗ് സ്‌പോര്‍ട്‌സ് ക്ലബ് ഉത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചുകേരളാ പ്രീമിയര്‍ലീഗ് സ്‌പോര്‍ട്‌സ് ക്ലബ് ഉത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക