Image

അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കാനാവില്ല: ജോണി നെല്ലൂര്‍

Published on 26 March, 2012
അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കാനാവില്ല: ജോണി നെല്ലൂര്‍
കോട്ടയം: അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വൈകിക്കാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവുമായി ഇത് കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക