Image

ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂളിന്റെ 25-ാം വാര്‍ഷികം ജൂണ്‍ 30, ശനിയാഴ്ച ആഘോഷിക്കുന്നു.

ഷോളി കുമ്പിളുവേലി Published on 21 June, 2018
ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂളിന്റെ 25-ാം വാര്‍ഷികം ജൂണ്‍ 30, ശനിയാഴ്ച ആഘോഷിക്കുന്നു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും, സംസ്‌കാരവും പഠിപ്പിക്കുന്നതിനായി 2003ല്‍ വൈറ്റ്‌പ്ലെയിന്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗുരുകുലം സ്‌ക്കൂളിന്റെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30ന് വൈറ്റ് പ്ലെയിന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തുന്നു. ഡോ.എം.വി. പിള്ളയാണ് മുഖ്യാതിഥി.

25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെ.മാത്യൂസ്- 914 693 6337
ഫിലിപ്പ് വെമ്പാനില്‍- 914 428 5678
പുരുഷോത്തമ പണിക്കര്‍- 914 834 5108
ഡയാന ചെറിയാന്‍- 914 937 6009

  

ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂളിന്റെ 25-ാം വാര്‍ഷികം ജൂണ്‍ 30, ശനിയാഴ്ച ആഘോഷിക്കുന്നു.
Join WhatsApp News
andrew 2018-06-21 10:09:01

Best Wishes & Salutations for a great endeavour!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക