Image

ഡെന്മാര്‍ക്കിനെ പിടിച്ചുകെട്ടി കംഗാരുക്കള്‍: ആവേശം നിറഞ്ഞ മത്സരം സമനിലയില്‍

Published on 21 June, 2018
ഡെന്മാര്‍ക്കിനെ പിടിച്ചുകെട്ടി കംഗാരുക്കള്‍: ആവേശം നിറഞ്ഞ മത്സരം സമനിലയില്‍
ഗ്രൂപ്പ് സി മത്സരത്തില്‍ ഡെന്മാര്‍ക്കിനെ സമലനിലയില്‍ തളച്ചിട്ടു ഓസ്‌ട്രേലിയ. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ക്രിസ്ത്യന്‍ എറിക്‌സെന്‍ ഗോള്‍ നേടിയതോടെ വിജയം ഡെന്മാര്‍ക്കിന് എന്ന് തന്നെ കരുതിയിരുന്നു. എന്നാല്‍ 38ആം മിനിറ്റില്‍ ഓസ്ട്രലിയക്ക് ലഭിച്ച പെനാല്‍റ്റി മിലെ ജെഡിനാക്ക് ഗോളാക്കി മാറ്റിയതോടെ മത്സരം സമനിലയിലേക്ക് വീഴുകയായിരുന്നു.
ഓസ്ട്രലിയയും ഡെന്മാര്‍ക്കും മിന്നും പ്രകടനമാണ് കളിക്കളത്തില്‍ കാഴ്ച്ച വെച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക