Image

ബഥേല്‍ പി. സ്റ്റാന്‍ലി മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22-നു വെള്ളി വൈകിട്ട് 6.30നു

പി പി ചെറിയാന്‍ Published on 22 June, 2018
ബഥേല്‍ പി. സ്റ്റാന്‍ലി മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22-നു വെള്ളി വൈകിട്ട് 6.30നു
ഡാളസ്: അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ.കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി. 

മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22-നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍
സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്സസ് 75181.
സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 23-നു ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.
തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം. 
കൂടുതല്‍ വിവരങ്ങള്‍ക്ക്;

ബഥേല്‍ പി. ജേക്കബ് (214 450 4169).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക