Image

വരാപ്പുഴ കസ്‌റ്റഡി മരണം: ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി

Published on 22 June, 2018
വരാപ്പുഴ കസ്‌റ്റഡി മരണം:  ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ  മൊഴി


കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണ കേസിലെ പ്രതിയായ എസ്‌?െഎ ദീപക്കിനെതിരെമജിസ്‌ട്രേറ്റി?െന്‍റ മൊഴി. പറവൂര്‍ മജസ്‌ട്രേറ്റായിരുന്ന എന്‍.സ്‌?മിതയാണ്‌ എസ്‌?െഎക്കെതിരെ? ഹൈകോടതി രജിസ്‌?ട്രാര്‍ക്ക്‌? മൊഴി നല്‍കിയിരിക്കുന്നത്‌. പ്രതിയെ കാണാന്‍ മജിസ്‌ട്രേറ്റ്‌കൂട്ടാക്കിയില്ലെന്ന എസ്‌?െഎ ദീപകി?െന്‍റ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ മജിസ്‌ട്രേറ്റില്‍ നിന്ന്‌ ഹൈകോടതി വിശദീകരണം തേടിയത്‌?.

എസ്‌?െഎ ദീപക്ക്‌ മുമ്‌ബും പ്രതികളെ മര്‍ദിച്ച്‌ കൊണ്ടുവന്നിട്ടുണ്ടെന്ന്‌മജിസ്‌ട്രേറ്റ്‌ ഹൈകോടതി മുമ്‌ബാകെ മൊഴി നല്‍കി. ഇതിന്‌ എസ്?െഎയെ താക്കീത്‌ ചെയ്‌തിരുന്നു. ശ്രീജിത്തിനെ റിമാന്‍ഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌?െഎ എത്തിയപ്പോള്‍ പ്രതിയെ കാണാതെ ഇത്‌ സാധ്യമാവില്ലെന്നാണ്‌ താന്‍  നിലപാടെടുത്തത്‌. ഈ സമയം ശ്രീജിത്ത്‌ ആശുപത്രിയിലെ വ?െന്‍റിലേറ്ററില്‍ ചികില്‍സയിലായിരുന്നുവെന്നും അവര്‍ വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക