എറണാകുളം-അങ്കമാലി
അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ് മാര്‍ ജേക്കബ്
മനത്തോടത്തിനെ നിയമിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണു
നിയമനം.
അതിരൂപതയിലെ വിവാദങ്ങളുടെ
പശ്ചാത്തലത്തില്അഡ്മിനിസ്ട്രേറ്റര് പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന
പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍നിന്നു തീരുമാനിക്കുകയായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ആലഞ്ചേരി തുടരും