Image

ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്

Published on 22 June, 2018
ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്
ചിക്കാഗോ: അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തിലും (രാജു) സെക്രട്ടറിയായി ജോസ് ഏബ്രഹാമും വിജയിച്ചു.
ചാമത്തിലിനു 260 വോട്ട് കിട്ടിയപ്പോള്‍ എതിര്‍ത്ത ജോണ്‍ സി വര്‍ഗീസിനു 225 വോട്ട് കിട്ടി
ഡാലസ് ടീമില്‍ നിന്ന് മൂന്നു പേരും ന്യു യോര്‍ക്ക് ടീമില്‍ നിന്നു മൂന്നു പേരും വീതമാണു വിജയിച്ചത്.
ഡാലസ് ടീമില്‍ നിന്നുള്ള വിന്‍സന്റ് ബോസ് വൈസ് പ്രസിഡന്റായി വിജയിച്ചു-251 വോട്ട്. എതിര്‍ത്ത അന്നമ്മ മാപ്പിളശേരിക്ക് 205; 
സെക്രട്ടറിയായി വിജയിച്ച ജോസ് ഏബ്രഹാമിനു 320 വോട്ട്; ഏറ്റവും കൂടിയ ഭൂരിപക്ഷം. എതിര്‍ത്ത മാത്യു വര്‍ഗീസിനു 159.
ട്രഷറായി ഷിനു ജോസഫ്, ജോ. സെക്രട്ടറിയായി സാജു ജോസഫ് ജോ. ട്രഷററായി ജയിന്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും വിജയിച്ചു. ന്യു യോര്‍ക്ക് പാനലില്‍ നിന്നുള്ളവരാണിവര്‍.
ട്രഷ്രറര്‍ വോട്ടുകള്‍ മൂന്നു വട്ടം എണ്ണി. ആദ്യം 243 വൊട്ട് ഷിനുവിനും 239 റെജി ചെറിയാനുമായിരുന്നു. റീക്ണ്ടില്‍ അത് 241-240 ആയി
ജോ. സെക്രട്ടറി സാജു ജോസഫിനു 320 എതിര്‍ത്ത രേഖാ നായര്‍ക്ക് 181.
ജോ. ട്രഷറര്‍ ജയിന്‍ മാത്യുസിനു 258. എതിര്‍ത്ത ജോസ് സെബാസ്റ്റ്യനു 220.
ന്യു യോര്‍ക്ക് മെട്രൊ റീജിയനില്‍ വിന്നു ആര്‍.വി.പി ആയി കുഞ്ഞു മാലിലും എമ്പയര്‍ റീജിയനില്‍ നിന്നു ആര്‍.വി.പി ആയി ഗോപിനാഥ കുറുപ്പും സതേണ്‍ റീജിയനില്‍ നിന്ന് ആര്‍.വി.പി. ആയി തോമ്മസ് ഒലിയാന്‍ കുന്നേലും ജയിച്ചു.
സെന്റ്രല്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിയിലേക്കുഅബ്രഹാം ജോര്‍ജ് (ആഷ്‌ലി), ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍ വിജയിച്ചു
വനിതാ പ്രതിനിധികളായി ഡോ. സിന്ധു പിള്ള, ഡോ. ജയ്‌മോള്‍ ശ്രീധര്‍, അനു ഉല്ലാസ് എന്നിവര്‍ വിജയിച്ചു 
ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്
Join WhatsApp News
V D Sam 2018-06-22 19:19:33
Congratulations to Philip Chamathil and team. Remember the New York team was very weak, that made you to win. Actually the New Yorkers, New Jesercy all those delegates full voters mainly voted for Dallas convention. So the winner Philip Chamathil must hold the democratic principles and uphold the dignity to prove his principle and ability. So, it is a victory for Chamathil and group and for Texas. Do not mess with texas. Next time with another good group New York can get the convention. For Fokana also this is going to happen there the establishment, the religious group head is going to loose and Leela Maret Team is going to win.
Foma Lekhakan 2018-06-23 01:57:52
ഇത്രയും വലിയ സംഭവം നടന്നിട്ട്, ലോക മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ഫോമാ  തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ഇന്ത്യയിൽ ഒരു ദേശീയ പത്രങ്ങളും വാർത്തകൾ പ്രസിദ്ധീകരിക്കുകയോ മുഖപ്രസംഗം എഴുതുകയോ ഉണ്ടായില്ല. ദൃശ്യ മാദ്ധ്യമങ്ങളും റേഡിയോയും ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കാൻ മത്സരിക്കുന്നു. മനോരമ, ദീപിക, മാതൃഭൂമി, കൗമുദി പത്രങ്ങൾ നിശ്ശബ്ദരായിരിക്കുന്നതും ലജ്ജാകരം തന്നെ. അമേരിക്കൻ പത്രങ്ങളായ ന്യൂ യോർക്ക് ടൈംസ്, വാഷിങ്ടൺ ടൈംസ് പത്രങ്ങൾ ബഹിഷ്‌ക്കരിക്കാൻ പുതിയ ഫോമാ പ്രസിഡന്റ് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കുന്നു. സ്വയം പ്രശംസകൻ, അൽഫോൻസ് കണ്ണന്താനത്തിന്റെ വിവരക്കേടുകൾ കേൾക്കാനും ആഗോള മലയാളി സമൂഹത്തിനു സാധിച്ചില്ല. 
ng jerome 2018-06-23 06:55:53
Congrats
നീലാണ്ഠൻകവലക്കാട്ട് 2018-06-23 09:23:53
വോഡ്കയോളം വരുമോ വൃക്ക?

മലയാളികൾക്ക് വേണ്ടത് കൊടുത്താലേ, സ്നേഹവും ചിരിയും വോട്ടായ് മാറുകയുളളൂ.
നന്ദി വേണ്ടാ പണം മതിയെന്ന് സാരം 

അത് മറന്നതാണ് ചിലരുടെ പരാജയ കാരണം 
പൊക്കാന വറുഗീസ് 2018-06-23 11:54:47
ചാമത്തിനെ ജനം പൊക്കി നടക്കുന്നതുപോലെ കുന്തറയ്ക്കും ബോബിക്കും കൂടി ട്രംപിനെ പൊക്കി കൊണ്ട് നടന്നാൽ നാഷണൽ കവറേജ് കിട്ടും 
Jack Daniel 2018-06-23 12:00:09
കുടിക്കും ഞാൻ കുടിക്കും ഞാൻ 
മൂക്കു മുട്ടെ കുടിക്കും ഞാൻ 
നാട്ടുകാർക്കു ചേതം വല്ലോം വരുത്തുന്നുണ്ടോ 
എനിക്കൊരു ഒരു വൃക്കയുണ്ട് 
അതു ഞാനാർക്കും കൊടുക്കത്തില്ല 
കാളയുടെ വൃക്ക കൂട്ടി 
മൂക്കുമുട്ടെ വൊഡ്ക്ക ഞാൻ അടിച്ചു കേറ്റും 
കുടിക്കും ഞാൻ കുടിക്കും ഞാൻ 
മൂക്കു മുട്ടെ കുടിക്കും ഞാൻ 
നാട്ടുകാർക്കു ചേതം വല്ലോം വരുത്തുന്നുണ്ടോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക