Image

സതി രാമചന്ദ്രന്‍ നിര്യാതയായി

Published on 22 June, 2018
സതി രാമചന്ദ്രന്‍ നിര്യാതയായി
കന്‍സാസ് ::തൃശൂര്‍ തൃപ്രയാര്‍ വല്ലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രന്‍ (56) നിര്യാതയായി .അന്തിക്കാട് കാട്ടാനില്‍ കുടുംബാഗമാണ്.
മക്കള്‍ ആശാ മഹേഷ് (കന്‍സാസ് ,യൂ എസ് എ), പ്രഭാകരന്‍ (അപ്പുകുട്ടന്‍).
മരുമക്കള്‍ :മഹേഷ് കൊലയാമ്പറബത്തു (കന്‍സാസ് ).

അന്ത്യ കര്‍മങ്ങള്‍ തൃശൂര്‍ അന്തിക്കാട്ടുള്ള വസതിയില്‍ ജൂലൈ 24 ഞായര്‍ രാവിലെ 11നു
കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ദാസ് 011914802822654

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍, ഡാളസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക