Image

ടെക്‌സാസില്‍ പ്രളയ കെടുതി

ശങ്കരന്‍കുട്ടി Published on 23 June, 2018
ടെക്‌സാസില്‍  പ്രളയ കെടുതി
ടെക്‌സാസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത പേമാരിയില്‍ റീ യോഗ്രാന്റേ വാലിയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ടെക്‌സാസിലെ വെസ്ലേക്കോ, മേഴ്‌സിഡസ് , മക്കാലന്‍ എന്നീ സിറ്റികളെയാണ് പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. പല റോഡുകളും തോടുകളായതിനാല്‍ മിക്ക റോഡുകളും അടച്ചിട്ടതിനാല്‍ ഗതാഗത സൗകര്യം നിലക്കുകയും ചെയ്തതിനാന്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടതായി വന്നു, പല സിറ്റികളിലും റസിഡന്‍സിന് സാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുകയും ഗവര്‍ണര്‍ അബ്ബോട് വാലിയിലെ  പല സിറ്റികളിലും സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്തു.

ടെക്‌സാസില്‍  പ്രളയ കെടുതിടെക്‌സാസില്‍  പ്രളയ കെടുതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക