Image

മേജറുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

Published on 24 June, 2018
മേജറുടെ  ഭാര്യ കൊല്ലപ്പെട്ട നിലയില്‍


ന്യൂഡല്‍ഹി: തെക്ക്‌ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത്‌? കൊന്നു. ക?േന്‍റാണ്‍മ?െന്‍റ്‌ മേഖലക്ക്‌ സമീപമുള്ള ബ്രാര്‍ ചത്വരത്തിലാണ്‌ 30കാരിയായ സ്‌ത്രീ?െയ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ശനിയാഴ്‌?ച രാവി?െല ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക്‌ പോയതായിരുന്നു സ്‌ത്രീ. മരണം സംഭവിച്ച്‌ അരമണിക്കൂറോളം കഴിഞ്ഞാണ്‌ മൃതദേഹം കണ്ടെത്തിയതെന്ന്‌പൊലീസ്‌പറഞ്ഞു.

മേജര്‍ക്ക്‌ അനുവദിച്ച ഔദ്യോഗിക വാഹനത്തില്‍ സ്‌?ത്രീയെ ആശുപത്രിക്ക്‌? മുന്നില്‍ ഇറക്കി വിട്ടിരുന്നു. തിരികെ കൂട്ടി?െക്കാണ്ടുവരാര്‍ ചെന്നപ്പോള്‍ ഫിസിയോ തെറാപ്പിക്ക്‌? അവര്‍ എത്തിയിരുന്നി?െല്ലന്ന മറുപടിയാണ്‌ ലഭിച്ചതെന്ന്‌ഡ്രൈവര്‍ പറഞ്ഞു. പിന്നീട്‌? നാട്ടുകാരാണ്‌? റോഡില്‍ മൃതദേഹം കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്‌?. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. മേജര്‍ മൃതദേഹം തിരിച്ചറിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക