Image

അന്നക്കുട്ടി തോമസ് (91) നിര്യാതയായി.

Published on 24 June, 2018
അന്നക്കുട്ടി തോമസ് (91) നിര്യാതയായി.
തൊടുപുഴ കാളിയാര്‍ നന്പ്യാപറമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കാളിയാര്‍ സെന്‍റ് റീത്താസ് പള്ളിയില്‍. പരേത കാളിയാര്‍ തോപ്പില്‍ കുടുംബാംഗം.

മക്കള്‍: അഡ്വ. ജോഷി (ഹൈക്കോടതി, എറണാകുളം), എമിലി (റിട്ട. ഹെഡ്മിസ്ട്രസ്, സെന്‍റ് ജോസഫ് എല്‍പിഎസ്, ഇളംദേശം ), ഡോ. ടോം നന്പി (നന്പ്യാപറന്പില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ കാളിയാര്‍), വില്‍സണ്‍, ഡോ. ബെന്നി (യുഎസ്എ), ഗ്രേസ്, റിറ്റി (ടീച്ചര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് തൊടുപുഴ), ഡോ .സന്തോഷ് (പ്രഫസര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കള്‍: റോസി മംഗലി (തുറവൂര്‍ ), അഡ്വ.ജോസ് അറുകാലില്‍ (തൊടുപുഴ ), ഡോ. എല്‍സമ്മ വട്ടക്കുഴി (വാഴക്കുളം), അല്ലി എടപ്പനയത്ത് (മണ്ണൂര്‍), ഡോ. സുനിത തലക്കോട്ടൂര്‍ (യുഎസ്എ), പൈലി പൂപ്പിലക്കുടിയില്‍ (മുള്ളരിങ്ങാട്), ജോജന്‍ നെടുങ്കല്ലേല്‍ (തൊടുപുഴ), ഷിബി പള്ളിവാതുക്കല്‍ (ടീച്ചര്‍ , കെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക