Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്‌ വെടിയുണ്ടകള്‍ പിടികൂടി

Published on 25 June, 2018
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്‌  വെടിയുണ്ടകള്‍ പിടികൂടി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന്‌ വെടിയുണ്ടകള്‍ പിടികൂടി. ഇന്നലെ രാത്രി യു.എസിലേക്ക്‌ പോകാനെത്തിയെ പുനല്ലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ്‌ അഞ്ച്‌ വെടിയുണ്ടകള്‍ സി.ഐ.എസ്‌.എഫ്‌ കണ്ടെടുത്തത്‌.
ഇയാളുടെ പിതാവിന്‌ തോക്ക്‌ ഉപയോഗിക്കാനുള്ള ലൈസന്‍സ്‌ ഉണ്ടെന്ന്‌ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക