Image

വിവാഹ സത്‌കാരത്തിനെത്തിയവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published on 25 June, 2018
 വിവാഹ സത്‌കാരത്തിനെത്തിയവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു


ലക്‌നൗ: വിവാഹ സത്‌കാര പാര്‍ട്ടിയില്‍ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകള്‍ തീര്‍ന്നുപോയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാല്ലിയയിലെ വിക്രംപൂരിലാണ്‌ സംഭവം.സംഭവത്തില്‍ മറ്റ്‌ നാല്‌ പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. സത്‌കാരത്തിനെത്തിയ അഥിതികള്‍ ചെറു പലഹാരങ്ങളും മറ്റും തയ്യാറാക്കിയിരുന്നു. കുറച്ച്‌ പേര്‍ ഭക്ഷണം കഴിച്ചപ്പോഴേക്കും പ്ലേറ്റുകള്‍ തീര്‍ന്നുപോയി. ഇതില്‍ ക്ഷുഭിതരായ ചിലര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഇത്‌ സംഘര്‍ഷത്തിലവസാനിക്കുകയുമായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക