Image

പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് പോര്‍ച്ചുഗലും ഇറാനും

Published on 25 June, 2018
പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് പോര്‍ച്ചുഗലും ഇറാനും
മോര്‍ഡോവിയ: പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോയും കൂട്ടരും ഇറാനെ നേരിടുകയാണ്. പ്രീ ക്വാര്‍ട്ടറിലെത്താന്‍ പോര്‍ച്ചുഗലിന് ജയം അനിവാര്യമാണ്. സമനില പിടിച്ചാലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. രണ്ടു മത്സരങ്ങളില്‍ നാല് ഗോളുമായി മികച്ച ഫോമിലുള്ള ക്രിസ്റ്റ്യാനോയില്‍ പ്രതീക്ഷയര്പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. 

അതേസമയം ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇറാന് ഇന്നൊരു അട്ടിമറി വിജയം നേടിയാല്‍ പോര്‍ച്ചുഗലിനെ പിന്നിലാക്കി അവസാന പതിനാറിലെത്താം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക