Image

ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന്‌ നിക്കി ഹേലി

Published on 29 June, 2018
ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന്‌ നിക്കി ഹേലി


ന്യൂഡല്‍ഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന്‌ യു.എന്നന്‍റ യു.എസ്‌ അംബാസിഡന്‍ നിക്കി ഹാലി. ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനത്തിയ നിക്കി ഹേലി  എന്‍.ഡി.ടി.വിയോട്‌ സംസാരിക്കുകയായിരുന്നു.

ആരോടൊപ്പമാണ്‌ വ്യാപാരം നടത്തേണ്ടതെന്ന്‌ നാമെല്ലാവരും ചിന്തിക്കണം. ഈ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന്‌ ഇന്ത്യ തീരുമാനിക്കേണ്ടതാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയത്‌. അതൊരു ക്രിയാത്‌മക ചര്‍ച്ചയായിരുന്നുവെന്നും ഹേലി  വ്യക്‌തമാക്കി.

യു.എസ്‌. ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനു പിറകെയാണ്‌ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദം ചെലുത്തുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക