Image

ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ സഹോദരി മേരി തോമസ് നിര്യാതയായി

Published on 29 June, 2018
ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ സഹോദരി മേരി തോമസ് നിര്യാതയായി
ചേര്‍ത്തല: ഒളതല കിഴക്കേ തച്ചാറയില്‍ സാന്‍റോച്ചന്‍റെ ഭാര്യ മേരി തോമസ് (മേരിക്കുഞ്ഞ് 50,കിംഗ്‌സ് എയര്‍വേയ്‌സ്, ചേര്‍ത്തല) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച മൂന്നിന് കാവില്‍ സെന്‍റ് മൈക്കിള്‍സ് ദേവാലയത്തില്‍. മക്കള്‍: ജസ്റ്റിന്‍ ടി. ആന്‍റോച്ചന്‍, ജസ്മി ടി. ആന്‍റോച്ചന്‍ (ഇരുവരും വിദ്യാര്‍ഥികള്‍). മാതാവ്: ത്രേസ്യാമ്മ.

സഹോദരങ്ങള്‍: തങ്കമ്മ ജോയിച്ചന്‍, ഫിലോമിന തോമസ്, റാണി സിബി, ഫാ. ജോണ്‍സ്റ്റി തച്ചാറ (വികാരി, സെന്‍റ്് അല്‍ഫോന്‍സാ ചര്‍ച്ച് ടെക്‌സസ്, യുഎസ്എ), പരേതയായ കുഞ്ഞമ്മ തോമസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക