Image

അജയ് വാസുദേവിന്റെ കന്നിചിത്രത്തിന് മമ്മൂട്ടിയുടെ ഡേറ്റ്

Published on 27 March, 2012
അജയ് വാസുദേവിന്റെ കന്നിചിത്രത്തിന് മമ്മൂട്ടിയുടെ ഡേറ്റ്
ഷാഫി, ജോണി ആന്റണി, വൈശാഖ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അജയ് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകന്‍. എ.സി.വി. ഫിലിംസിന്റെ ബാനറില്‍ വിനോദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്നത് ഉദയകൃഷ്ണസിബി കെ. തോമസ് ടീമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക