Image

ന്യു യോര്‍ക്ക് സിറ്റിയിലെ ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തി

തോമസ് റ്റി. ഉമ്മന്‍ Published on 30 June, 2018
ന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തി
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേഷന്‍ (ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി, കണക്ടിക്കട്) നേതൃത്വം നല്‍കുന്ന  ന്യൂയോര്‍ക്കിലെ 38 മത് ഇന്ത്യ ഡേ പരേഡിന്റെ കര്‍ട്ടന്‍ റൈസിംഗ് ചടങ്ങുകള്‍ ന്യൂ യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തപ്പെട്ടു.

കോണ്‍സല്‍ ജനറല്‍ അംബാസ്സഡര്‍ സന്ദീപ് ചക്രവര്‍ത്തി, കമ്മ്യൂണിറ്റി കോണ്‍സല്‍ ദേവദാസന്‍ നായര്‍, ഡോ. സുധീര്‍ പരീക്ക്, എച്. ആര്‍ ഷാ, പ്രസിഡന്റ സൃജാല്‍ പരീക്കിന്റെ നേതൃത്വത്തില്‍ എഫ് ഐ എ ഭാരവാഹികള്‍ , ഫോമാ അഡ്വൈസറി കൌണ്‍സില്‍ ചെയര്മാന് തോമസ് റ്റി ഉമ്മന്‍, തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റ് 19 ഞായറാഴ്ച യാണ് ന്യൂ യോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ അവന്യുവില്‍ പരേഡ് നടത്തപ്പെടുന്നത്
ന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തിന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തിന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തിന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തിന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തിന്യു യോര്‍ക്ക് സിറ്റിയിലെ   ഇന്ത്യ ഡേ പരേഡ് കര്‍ട്ടന്‍ റൈസര്‍ ചടങ്ങ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക