കോതനല്ലൂര്‍: നെറ്റിക്കാട്ടേല്‍ പി.ജെ. ജോസഫ് (കൊച്ചേപ്പ്) 102-ം വയസില്‍ നിര്യാതനായി.
സംസ്കാരം ജൂലൈ ഒന്നിനു രണ്ടു മണിക്ക് കോതനല്ലൂര്‍ ഫൊറോനാ ചര്‍ച്ചില്‍.
ഭാര്യ മറിയം ഓമല്ലൂര്‍ കളരിക്കല്‍ കുടുംബാംഗം. മക്കള്‍: ചിന്നമ്മ, ജോബ്, റോസമ്മ, ഗ്രേസമ്മ (എല്ലാവരും യു.എസ്), ബേബിച്ചന് (ഐ.എസ്.ആര്.ഓ-തിരുവനന്തപുരം)
മരുമക്കള്‍: കുര്യന് (നടക്കല്‍, അതിരമ്പുഴ), ബീന (വലിയമറ്റത്തില്‍, നീറിക്കാട്), തങ്കച്ചന് (ക്കളപ്പുരക്കല്, തെള്ളകം), ബെറ്റി (പട്ടമന കോതനല്ലൂര്‍), റെജി (പൂതക്കുഴിക്കല്, പന്തത്തല)