Image

തോമസ് ആന്‍റണി (തോമ്മാച്ചന്‍ 64) നിര്യാതനായി.

Published on 01 July, 2018
തോമസ് ആന്‍റണി (തോമ്മാച്ചന്‍ 64) നിര്യാതനായി.
കൂത്രപ്പള്ളി: മുട്ടാര്‍ കറുകപ്പറമ്പില്‍ തോമസ് ആന്‍റണി (തോമ്മാച്ചന്‍ 64) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 11ന് കൂത്രപ്പള്ളി സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ ഗ്രേസമ്മ കുമരങ്കരി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: റ്റിജോ (ബംഗളൂരു), റ്റിന്‍സി (ദുബായ്). മരുമക്കള്‍: ജിന്‍റു, വിക്ടര്‍ ഇടയ്ക്കാട്ട് പാലപ്ര കാഞ്ഞിരപ്പള്ളി. സഹോദരങ്ങള്‍: ഫാ. ഏബ്രഹാം കറുകപ്പറന്പില്‍ യുഎസ്എ, കുഞ്ഞുമോള്‍, എത്സമ്മ, ഷൈലമ്മ, മിനിമോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക