Image

ജോര്‍ജ് എബ്രഹാമിന്റെ നിയമനം കേരള സമൂഹത്തിനു ലഭിച്ച അംഗീകാരം. -- തോമസ്‌ റ്റി ഉമ്മന്‍

Published on 27 March, 2012
ജോര്‍ജ്  എബ്രഹാമിന്റെ നിയമനം കേരള സമൂഹത്തിനു ലഭിച്ച അംഗീകാരം. -- തോമസ്‌ റ്റി ഉമ്മന്‍
ജോര്‍ജ്  എബ്രഹാം   ഐ എന്‍ ഒ സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തു  പ്രവാസി  മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമാണ്.    അതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.   അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. 
പ്രവാസി സമൂഹം ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്ന ഈ കാലയളവില്‍
ജോര്‍ജ്  എബ്രഹാമിന്റെ നേതൃത്വവും സ്വാധീനവും വളരെയേറെ വിലപ്പെട്ടതാണ്‌.
ജോര്‍ജ്  എബ്രഹാമിന്റെ നിയമനം കേരള സമൂഹത്തിനു ലഭിച്ച അംഗീകാരം. -- തോമസ്‌ റ്റി ഉമ്മന്‍
ജോര്‍ജ്  എബ്രഹാമിന്റെ നിയമനം കേരള സമൂഹത്തിനു ലഭിച്ച അംഗീകാരം. -- തോമസ്‌ റ്റി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക