Image

ഇമ്മിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പ്രമീള ജയ്പാലിനെ അറസ്റ്റു ചെയ്തു.

പി.പി. ചെറിയാന്‍ Published on 03 July, 2018
ഇമ്മിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പ്രമീള ജയ്പാലിനെ അറസ്റ്റു ചെയ്തു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നു സീറോ ടോളന്‍സ് പോളിസിക്കെതിരെ പ്രതിഷേധിച്ച വാഷിംഗ്ടണില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിനെ അറസ്റ്റു ചെയ്തു. ജൂണ്‍ 28ന് സെനറ്റ് ഓഫീസ് ബില്‍ഡിംഗിന് മുമ്പില്‍ പ്രതിഷേധ പ്രകടനത്തിന്റെ സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രസംഗിച്ചതിനാണ് മറ്റു 575 സ്ത്രീകള്‍ ഉള്‍പ്പെടെ ഇവര്‍ അറസ്റ്റിലായത്.

കുട്ടികള്‍ വേര്‍പ്പെട്ട മാതാപിതാക്കളോടൊപ്പം ചേര്‍ന്ന് അറസ്റ്റ് വരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ്പ്രമീള പ്രതികരിച്ചത്.

സെനറ്റ് ഓഫീസ് ഏട്രിയത്തില്‍ നിയമവിരുദ്ധമായി പ്രകടനം നടത്തിയതിന് 50 ഡോളറിന്റെ പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് പ്രമീളക്ക് ലഭിച്ചിട്ടുണ്ട്.

മൂന്നാം തവണയാണ് ഇതേ വിഷയത്തില്‍ പ്രതിഷേധിച്ചതിന് പ്രമീള അറസ്റ്റു വരിക്കുന്നത്. അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റിയാല്‍ എന്തു സംഭവിക്കുമെന്ന് രണ്ടു വട്ടം ചിന്തിക്കാന്‍ റിപ്പബ്ലിക്കന്‍-ഡമോക്രാറ്റിക്ക് പാര്‍ട്ടിക്കാരോട് പ്രമീള ആവശ്യപ്പെട്ടു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അമ്മമാരില്‍ നിന്നും നീക്കം ചെയ്ത 538 കുട്ടികളെ തിരികെ ഏല്‍പിച്ചുവെങ്കിലും 2000ത്തിലധികം കുട്ടികള്‍ ഇപ്പോഴും തടവിലാണെന്നും പ്രമീള പറഞ്ഞു.

ഇമ്മിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പ്രമീള ജയ്പാലിനെ അറസ്റ്റു ചെയ്തു.
Join WhatsApp News
ഫേസ് ബുക്ക്‌ ചതിച്ചു 2018-07-03 07:21:17

 Facebook’s shared data with political consultancy Cambridge Analytica.

 FBI, the SEC and the Federal Trade Commission have joined the Department of Justice are investigating the two companies and the sharing of personal information of 71 million Americans.Facebook discovered in 2015 that Cambridge Analytica, worked for the Trump campaign, had obtained Facebook data to create voter profiles. Yet Facebook didn’t disclose that information to the public until March.

Facebook knew  it but did not do anything to prevent it. Facebook officials, including Chief Executive Mark Zuckerberg,  testified in Capitol Hill. Facebook confirmed that it had received questions from the federal agencies.

trump X press 2018-07-03 06:38:11

CNN’s Chris Cuomo slammed trump for refusing to honor the five newspaper employees shot and killed in Annapolis, Maryland, last week. trump denied a request from Annapolis Mayor Gavin Buckley to lower flags to half-staff in wake of the mass shooting at the Capital Gazette newsroom. 

Cuomo on Monday called that request a “no-brainer” and wondered aloud why trump  would deny it.  “Now, I’m afraid I know the answer, and it’s because trump doesn’t like the media,” Cuomo said. “I know that sounds extraordinarily petty and callous, but more facts: Trump is the man who mocked John McCain for being captured during Vietnam.”

വര്‍ഗീയ വാദികള്‍ 2018-07-03 06:40:47

The Proud Boys, a nationalist movement of mostly young white males is drawing new recruits every day from coast-to-coast. They advocate for men’s rights, partying hard and for women to go back to being housewives. via

Screw 2018-07-03 07:22:25

Using a state-by-state analysis, it argues that Trump is risking a global trade war that will hit the wallets of U.S. consumers.

"The administration is threatening to undermine the economic progress it worked so hard to achieve," said Chamber President Tom Donohue in a statement to Reuters.

"We should seek free and fair trade, but this is just not the way to do it."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക