Image

ഒഴുക്കിനെതിരേ (നോവല്‍-അധ്യായം-1)

എന്‍.പി. ഷീല Published on 27 March, 2012
ഒഴുക്കിനെതിരേ (നോവല്‍-അധ്യായം-1)
താന്‍ വിചാരിച്ചതിലേറെ ആഢംബരപൂര്‍വ്വമായാണ്‌ മകളുടെ വിവാഹം നടന്നത്‌. വരികയില്ലെന്നു കരുതിയവര്‍ പോലും സന്തോഷപൂര്‍വ്വം വന്ന്‌ വധൂവരന്മാരെ അനുഗ്രഹിച്ച്‌ ആശീര്‍വദിച്ചു. മാനത്തു പൊട്ടിവീണതുപോലെ ഓര്‍ക്കാപ്പുറത്ത്‌ അവള്‍ക്ക്‌ മാമ്മോദീസ നല്‍കിയ വൈദീകനും വന്ന്‌ അനുഗ്രഹം നല്‍കിയതും ഭാഗ്യമായി. മേല്‍വിലാസം അറിയാതിരുന്നതുകൊണ്ട്‌ അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. മറ്റെന്തോ ആവശ്യത്തിന്‌ നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞുകേട്ടുവന്നതാണ്‌.

അങ്ങനെ മകളെ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും ഏല്‍പിക്കുന്ന ചടങ്ങ്‌ കഴിഞ്ഞപ്പോള്‍ നേരം സന്ധ്യമയങ്ങിയിരുന്നു.

നോവലിന്റെ ഒന്നാം അധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക...........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക