Image

ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ

Published on 05 July, 2018
ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ പറഞ്ഞു. അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ സംഘടിപ്പിച്ച ക്യു മലയാളം പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാമുക്കോയ.

കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതിനായി ആരെയും നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
Boby Varghese 2018-07-05 18:02:03
Hey Mammukoya, Dileep is innocent, just like you and me. Dileep will be guilty only when a court of law gives a verdict that he is guilty. Why you guys expelled him from AMMA organization when he is innocent?. He was accused by couple of crazy girls and a very corrupt police officer. The Prime Minister or the chief minister were accused of wrong doing. They still continue in their positions. Dileep should never have been expelled from AMMA.
Amerikkan Mollaakka 2018-07-05 20:47:01
എന്താ ഇക്ക മൊഞ്ചത്തികളെ കണ്ട് ഹാലിളകി
സഹപ്രവർത്തകനെ തള്ളിപ്പറയുകയാണോ?
അതോ ഇക്കാന്റെ തമാശയോ.ഇങ്ങള്
എന്താ അമേരിക്കൻ മലയാളികളെപോലെ സ്വന്തം
അഭിപ്രായം ഇല്ലാതെ വല്ലവരും പറയുന്നത് കേൾക്കുന്നത്.
ഇവിടെ ട്രംപിനെ വാക്കുകൾ കൊണ്ട് തല്ലി
മലയാളി വല്ലവന്റെയും കൂലിത്തല്ലു തുടരുന്നു.
ഇക്ക സത്തിയം പടച്ചോനറിയാം. ഞമ്മൾക്ക് ഓന്റെ
കൃപക്കായി പ്രാർത്ഥിക്കാം ബോബി വർഗീസിനും കുന്തറക്കും
ധൈര്യമുണ്ട്.  അതിനു ഒരു നമസ്‌തെ.
നാരദന്‍ -from Houston 2018-07-06 06:58:39
amerikkan mullakka ഇപ്പോള്‍ ആരാണ് എന്ന്  പിടി കിട്ടി.
കുതറ ബോബി യെ ഒക്കെ പോലെ ഉള്ള .......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക