Image

ജലന്ധര്‍ ബിഷപ്പിന്റെ ഭീഷണി, പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍

Published on 06 July, 2018
ജലന്ധര്‍ ബിഷപ്പിന്റെ ഭീഷണി, പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണം നിലനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍.  തനിക്കെതിരായ  പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് ബിഷപ്പ് തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതെന്നാണ് കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞത്.

ജലന്ധര്‍ ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ ബിഷപ്പ് തന്റെ മകളില്‍ നിന്ന് പരാതി എഴുതിവാങ്ങിയതായും പിതാവ് ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക