Image

കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; ഭാര്യ രഹ്നയ്ക്കു മര്‍ദനമേറ്റു

Published on 06 July, 2018
കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; ഭാര്യ രഹ്നയ്ക്കു മര്‍ദനമേറ്റു

കോട്ടയം: വിവാദമായ കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകര്‍ത്തത്.  ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് മര്‍ദനമേറ്റിട്ടുണ്ട്. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും വീട് തകര്‍ക്കലും.  മരിച്ച കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ.

കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ റിമാന്‍ഡിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക