Image

യുവതിയെ പീഡിപ്പിച്ച കേസ്‌; വൈദികര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍

Published on 07 July, 2018
യുവതിയെ പീഡിപ്പിച്ച കേസ്‌; വൈദികര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍

കോട്ടയം: യുവതിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ്‌ സഭാ വൈദികര്‍ പദവി ദുരുപയോഗം ചെയ്‌തതായി ദേശീയ വനിതാ കമ്മീഷന്‍. മൊഴിയില്‍ യുവതി ഉറച്ച്‌ നില്‍ക്കുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമാണ്‌ നടന്നതെന്നും ആവശ്യമെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്നും ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക