ലൈസി അലക്‌സ് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍
fokana
07-Jul-2018

അത്യന്തം വാശിയേറിയ മത്സരത്തില്‍ ഫൊക്കാന 2018 - 2020 വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി ലൈസി അലക്‌സ് തിരഞ്ഞെടുക്കപ്പെട്ടു . എതിരാളി കലാ ഷാഹിയെ 40 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ലൈസി വെന്നിക്കൊടി പാറിച്ചത് .
ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, വിമന്‍സ് ഫോറം (ന്യൂയോര്‍ക്) സെക്രട്ടറി , സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഡയറക്റ്റര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയുംനാഷണല്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്., ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ കോപ്രസിഡന്റുകൂടിയായ ലൈസിമുന്‍ സെക്രട്ടറി, മുന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് വൈസ് പ്രസിഡന്റ്തുടങ്ങിയ നിലകളിലുംപ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍കൂടിയാണ്. ഫൊക്കാനയുടെ നിരവധി കണ്‍വെന്‍ഷനുകളില്‍ ടാലെന്റ്‌റ് ഷോ, ബുട്ടിപേജന്റ് തുടങ്ങിയ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ലൈസി ഒരു മികച്ച സംഘാടക കൂടിയാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments