• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

മാതാപിതാക്കളുടെ അശ്രദ്ധ-രണ്ടു വയസുകാരന്‍ വെടിയേറ്റു മരിച്ചു

AMERICA 10-Jul-2018
പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: സ്വയസംരക്ഷണത്തിനായി വീടുകളില്‍ വാങ്ങിവെക്കുന്ന തോക്ക് സുരക്ഷിതമായി വെയ്ക്കുന്നതിന് പകരം അലക്ഷ്യമായി സോഫയില്‍ ഇട്ടതു രണ്ടുവയസുകാരന്റെ കൈയിലെടുത്ത് കളിക്കുകയും, അബന്ധത്തില്‍ വെടിപൊട്ടി കൊല്ലപ്പെടുകയും ചെയ്ത സംഭവം  നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

ജൂലായ് 8 ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും, കുട്ടി സോഫയില്‍ നിന്നും തോക്ക് എടുത്ത് കളിക്കുന്നതു ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

തോക്ക് തലക്കുനേരെ ചൂണ്ടി സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് കുട്ടിയെ ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിക്കുന്നതായും, കേസ്സെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഹൂസ്റ്റണ്‍ പോലീസ് ക്യാപ്റ്റന്‍ ഡേവിഡ് ഏജന്റലൊ പറഞ്ഞു.

മാതാപിതാക്കളോ, മുതിര്‍ന്ന കുടുംബാംഗങ്ങളോ അലക്ഷ്യമായി വലിച്ചെറിയുന്ന തോക്ക് കുട്ടികല്‍ എടുത്തു കളിക്കുമ്പോള്‍ വെടിപൊട്ടി നിരവധി കുരുന്നുകളുടെ ജീവനാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

കുട്ടികള്‍ക്ക് ലഭിക്കാത്തവിധം തോക്കുകള്‍ സുരക്ഷിതമായിവെക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചു.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെ; ഇടത് (കപട) ബുദ്ധിജീവികളുടെ ഇരട്ടത്താപ്പുകള്‍
പ്രേക്ഷകര്‍ മറക്കില്ല, ഈ കുമ്പളങ്ങി നൈറ്റ്‌സ്
44 കുടുംബങ്ങള്‍ക്ക് മാര്‍ക്ക് നേരിട്ട് ധനസഹായം നല്കി
പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23-ന്
മറിയാമ്മ ശാമുവേല്‍ (ചിന്നമ്മസാര്‍, 92) നിര്യാതയായി
ധീര ജവാന്‍മാര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആദരാജ്ഞലികള്‍
പുല്‍വാമ: ഇന്‍ഡ്യ വീണ്ടും ആക്രമിക്കപ്പെടുന്നു, സമാധാനത്തിനായി അങ്കം കുറിക്കുന്നു. (ഡല്‍ഹികത്ത് - പി.വി.തോമസ് )
വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഫോമായുടെ അനുശോചനവും, കുടുംബങ്ങള്‍ക്ക് സഹായവും.
അമേരിക്കയിലെ 2100 പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു.
രക്തസാക്ഷിത്വം വരിച്ച ജവാന്‍മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാജ്ഞലി
ഓട്ടിസം ബാധിച്ച ആദ്യ അറ്റോര്‍ണിക്ക് ഫ്‌ളോറിഡാ ബാറില്‍ അംഗത്വം
പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)
ഇന്ത്യ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി
സത്യജ്വാല: കത്തോലിക്കാ സഭാ നവീകരണ പ്രസിദ്ധീകരണം
ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധി സംഘം വാഷിംഗ്ടണ്‍ ഡി.സി ഏരിയയിലെ ഇടവകകള്‍ സന്ദര്‍ശിക്കുന്നു
അവരുടെ തൊഴിലുറപ്പാ അത്! (കാര്‍ട്ടൂണ്‍)
യാത്രാമൊഴി (രേഖാ ഷാജി)
ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ വികാരനിര്‍ഭരമായ കെ.സി.എസ് അനുശോചനയോഗം
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 33: സാംസി കൊടുമണ്‍)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM