Image

ഓഗസ്റ്റ്‌ അഞ്ചിന്‌ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കും

Published on 01 July, 2011
ഓഗസ്റ്റ്‌ അഞ്ചിന്‌ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കും
മുംബൈ: ബാങ്ക്‌ ജീവനക്കാരുടെ ദേശീയ സംഘടന ഓഗസ്റ്റ്‌ അഞ്ചിന്‌ രാജ്യവ്യാപകമായി പണിമുടക്ക്‌ നടത്തും. നേരത്തെ ജബലൈ ഏഴിനാണ്‌ പണിമുടക്കിന്‌ ആഹ്വാനം നല്‍കിയിരുന്നത്‌. പാര്‍ലമെന്റ്‌ സമ്മേളനം ഓഗസ്റ്റ്‌ ഒന്നിനേ തുടങ്ങുകയുള്ളുവെന്നതിനാലാണ്‌ സമരം മാറ്റിയത്‌. വിദേശ നിക്ഷേപകരുടെ വോട്ടവകാശം കൂട്ടുന്നതില്‍ പ്രതിഷേധിച്ചാണു സമരം നടത്തുന്നതെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക