Image

രാജ്യസഭയില്‍ അഞ്ച്‌ ഭാഷ കൂടി

Published on 11 July, 2018
രാജ്യസഭയില്‍ അഞ്ച്‌ ഭാഷ കൂടി
ജൂലൈ 18നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അംഗങ്ങള്‍ക്ക്‌ അഞ്ചു ഭാഷയില്‍ കൂടി സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കും. കൊങ്കണി, ഡോഗ്രി, കാശ്‌മീരി, സാന്താലി, സിന്ധി എന്നീ ഭാഷകളാണ്‌ പുതിയതായി രാജ്യസഭയുടെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നത്‌. ഇതോടെ രാജ്യസഭയില്‍ സംസാരിക്കാന്‍ കഴിയുന്ന ഭാഷകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.

പുതുതായി ഉള്‍പ്പെടുത്തിയ ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന വിദഗ്‌ധരുടെ പാനലിന്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു അംഗീകാരം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക