Image

മതിയായ തെളിവില്ല ; അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല

Published on 11 July, 2018
മതിയായ തെളിവില്ല ; അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഈ ഘട്ടത്തില്‍ യു.എ.പി.എ ചുമത്തില്ലെന്ന് പൊലീസ്. മുന്‍ കാലങ്ങളിലെ സിപിഐഎം പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്താണ് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്.
ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പോള്‍ തല്‍ക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പൊലീസിന് നിയമോപദേശം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക