Image

നടനും സംവിധായകനുമായ ഒ രാമദാസ് അന്തരിച്ചു

Published on 11 July, 2018
നടനും സംവിധായകനുമായ ഒ രാമദാസ് അന്തരിച്ചു
പ്രമുഖ സംവിധായകനും നടനുമായ ഒ. രാമദാസ് (80) ചെന്നൈയില്‍ വെച്ച് അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: പ്രശസ്ത നടി കമലാദേവി. മക്കള്‍: വിജി മോഹന്‍, ശ്രീശാന്തി, രജി സുഭാഷ് മരുമക്കള്‍ : മോഹനന്‍, സുഭാഷ്. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക