Image

കാവടയില്‍ വര്‍ഗീസ് (89) യോങ്കേഴ്‌സില്‍ നിര്യാതനായി

Published on 13 July, 2018
കാവടയില്‍ വര്‍ഗീസ് (89) യോങ്കേഴ്‌സില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: തിരുവല്ല കാരക്കല്‍ കാവടയില്‍ വര്‍ഗീസ് (89) യോങ്കേഴ്‌സില്‍ നിര്യാതനായി.
ഭാര്യ പരേതയായ മേരി വര്‍ഗീസ് കുറിയന്നൂര്‍ ലാഹേത്ത് കുടുംബാംഗം. മക്കള്‍: പരേതനായ രാജന്‍ (ഹൂസ്റ്റണ്‍); ഓമന ഫിലിപ്പോസ് (ഹൂസ്റ്റണ്‍) സൂസന്‍ ജോര്‍ജ് (ന്യു യോര്‍ക്ക്), മോന്‍സി വര്‍ഗീസ് (ന്യു യോര്‍ക്ക്), ലിസി (മോളമ്മ - ന്യു യോര്‍ക്ക്)
മരുമക്കള്‍: ലിസി വര്‍ഗീസ് (ഹൂസ്റ്റണ്‍), ജോര്‍ജ് ഫിലിപ്പോസ് (ഹൂസ്റ്റണ്‍), പരേതനായ ജോര്‍ജ് തോമസ്, ലിസി വര്‍ഗീസ് (ന്യു യോര്‍ക്ക്), ഫോമാ നേതാവ് മോന്‍സി വര്‍ഗീസ്.
10 കൊച്ചുമക്കളും അവരുടെ മൂന്നു മക്കളുമുണ്ട്.
പൊതുദര്‍ശനം: ജൂലൈ15 ഞായര്‍ 5:30 മുതല്‍ 8:30 വരെ: ഫ്‌ലവര്‍ ഫ്യൂണറല്‍ ഹോം, 714 യോങ്കേഴ്‌സ് അവന്യു, ന്യു യോര്‍ക്ക്
സംസ്‌കാര ശുശ്രൂഷജൂലൈ 16 തിങ്കള്‍ രാവിലെ 9:30: ഫ്‌ലവര്‍ ഫ്യൂണറല്‍ ഹോം
തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരി, 50 ജാക്ക്‌സന്‍ അവന്യു, ന്യു യോര്‍ക്ക്
Contact: മോന്‍സി വര്‍ഗീസ് 914-620-3298
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക